- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാന ലോക്കൽ മാർക്കറ്റുകളിൽ സൗജന്യ ഇന്റർനെറ്റ്: പദ്ധതിക്ക് മുനിസിപ്പൽ കൗൺസിൽ പച്ചക്കൊടി
കുവൈറ്റ് സിറ്റി: പ്രധാനപ്പെട്ട ലോക്കൽ മാർക്കറ്റുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള പദ്ധതിക്ക് മുനിസിപ്പൽ കൗൺസിൽ പച്ചക്കൊടി കാട്ടി. തുടക്കത്തിൽ പ്രശസ്തമായ അൽ മുബാറാക്കിയയിലാകും പദ്ധതി ആരംഭിക്കുക. ഭിന്നശേഷിയുള്ളവർക്ക് വീടുകൾ നൽകാനും ഭവനക്ഷേമ വകുപ്പ് തീരുമാനിച്ചു. ഭിന്നശേഷിയുള്ളവർക്കുള്ള പ്രത്യേക വീടുകൾ നിർമ്മിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും കൗൺസിൽ വിലയിരുത്തി. ഇവർക്കായി നിർമ്മിച്ച വീടുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവ പുനർ രൂപകൽപ്പന ചെയ്യുന്നതിനും അബ്ദുള്ള അൽ കൻഡേരി തലവനായ ഒരു സമിതി രൂപീകരിച്ചു.
കുവൈറ്റ് സിറ്റി: പ്രധാനപ്പെട്ട ലോക്കൽ മാർക്കറ്റുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള പദ്ധതിക്ക് മുനിസിപ്പൽ കൗൺസിൽ പച്ചക്കൊടി കാട്ടി. തുടക്കത്തിൽ പ്രശസ്തമായ അൽ മുബാറാക്കിയയിലാകും പദ്ധതി ആരംഭിക്കുക.
ഭിന്നശേഷിയുള്ളവർക്ക് വീടുകൾ നൽകാനും ഭവനക്ഷേമ വകുപ്പ് തീരുമാനിച്ചു. ഭിന്നശേഷിയുള്ളവർക്കുള്ള പ്രത്യേക വീടുകൾ നിർമ്മിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും കൗൺസിൽ വിലയിരുത്തി. ഇവർക്കായി നിർമ്മിച്ച വീടുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവ പുനർ രൂപകൽപ്പന ചെയ്യുന്നതിനും അബ്ദുള്ള അൽ കൻഡേരി തലവനായ ഒരു സമിതി രൂപീകരിച്ചു.
Next Story