- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസിൽ പുതുവർഷത്തിൽ സൗജന്യ യാത്ര ഓഫർ ചെയ്ത് പബ്ലിക് ട്രാൻസ്‌പോർട്ട്
പാരീസ്: ക്രിസ്മസ് ആഘോഷങ്ങൾക്കു ശേഷം വൻ തുക ടാക്‌സികൾക്കു നൽകി വീട്ടിൽ പോകണോ എന്നു വിഷമിച്ചിരിക്കുന്നവർക്ക് വൻ ഓഫറുമായി പബ്ലിക് ട്രാൻസ്‌പോർട്ട്. പുതുവർഷത്തിൽ സൗജന്യ യാത്ര തരപ്പെടുത്തിയാണ് പാരീസ് പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഡിസംബർ 31നു വൈകുന്നേരം അഞ്ചു മുതൽ ജനുവരി ഒന്ന് അർധരാത്രി വരെയാണ് സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത് ബസുകൾ, ആർഇആർ കമ്യൂട്ടർ ട്രെയിനുകൾ, മെട്രോ എന്നിവയിലെല്ലാം യാത്ര സൗജന്യമായിരിക്കും. സാധാരണ മെട്രോ യാത്രം പുലർച്ചെ 2.15ന് അവസാനിക്കുമെങ്കിലും പുതുവർഷം പ്രമാണിച്ച് രാത്രി മുഴുവൻ മെട്രോ സർവീസ് നടത്തും. ഒന്ന്, രണ്ട്, നാല് ആറ്, ഒമ്പത്, 14 എന്നീ ആറു ലൈനുകളും പൂർണമായും 31ന് രാത്രിയിൽ സർവീസ് ഉണ്ടായിരിക്കും. കമ്യൂട്ടർ ലൈനായ സിയും ഡിയും ഒരുദിശയിൽ രാത്രി മുഴുവൻ സർവീസ് നടത്തും. അതേസമയം എയും ബിയും രണ്ടു ദിശയിലും രണ്ടു രാത്രിയിലും സർവീസ് നടത്തുമെന്ന് അറിയിപ്പുണ്ട്.
പാരീസ്: ക്രിസ്മസ് ആഘോഷങ്ങൾക്കു ശേഷം വൻ തുക ടാക്‌സികൾക്കു നൽകി വീട്ടിൽ പോകണോ എന്നു വിഷമിച്ചിരിക്കുന്നവർക്ക് വൻ ഓഫറുമായി പബ്ലിക് ട്രാൻസ്‌പോർട്ട്. പുതുവർഷത്തിൽ സൗജന്യ യാത്ര തരപ്പെടുത്തിയാണ് പാരീസ് പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഡിസംബർ 31നു വൈകുന്നേരം അഞ്ചു മുതൽ ജനുവരി ഒന്ന് അർധരാത്രി വരെയാണ് സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്
ബസുകൾ, ആർഇആർ കമ്യൂട്ടർ ട്രെയിനുകൾ, മെട്രോ എന്നിവയിലെല്ലാം യാത്ര സൗജന്യമായിരിക്കും. സാധാരണ മെട്രോ യാത്രം പുലർച്ചെ 2.15ന് അവസാനിക്കുമെങ്കിലും പുതുവർഷം പ്രമാണിച്ച് രാത്രി മുഴുവൻ മെട്രോ സർവീസ് നടത്തും. ഒന്ന്, രണ്ട്, നാല് ആറ്, ഒമ്പത്, 14 എന്നീ ആറു ലൈനുകളും പൂർണമായും 31ന് രാത്രിയിൽ സർവീസ് ഉണ്ടായിരിക്കും.
കമ്യൂട്ടർ ലൈനായ സിയും ഡിയും ഒരുദിശയിൽ രാത്രി മുഴുവൻ സർവീസ് നടത്തും. അതേസമയം എയും ബിയും രണ്ടു ദിശയിലും രണ്ടു രാത്രിയിലും സർവീസ് നടത്തുമെന്ന് അറിയിപ്പുണ്ട്.