- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 13 -ന്
കുവൈറ്റ് സിറ്റി: കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം,കുവൈറ്റ് ഹേർട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയനസ് എന്നിവയുടെ സഹകരണത്തോടെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം ജനുവരി 13 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്കു 1 മണി വരെ Integrated Indian School അബ്ബാസിയായിൽ വച്ച് എട്ടാമത് മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു. ജനറൽ മെഡിസിൻ, ഓൺകോളജി, ഗൈനക്കോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക് , ഇ എൻ ടി, നെഫ്രോളജി, ന്യൂറോളജി, പീഡിയാട്രിക്, കാർഡിയോളജി, ഗ്യാസ്ട്രോളജി, യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർന്മാരുടെ സേവനം ലഭ്യമാണ്. കൂടാതെ നേത്ര പരിശോധനയും കാഴ്ചശക്തി നിർണ്ണയവും ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, സിവിൽ ഐഡി നമ്പർ, മൊബൈൽ നമ്പർ, വയസ്സ്, പരിശോധന ആവശ്യമുള്ള വിഭാഗത്തിന്റെ പേര് എന്നിവ 65873642 എന്ന വാട്ട്‌സപ്പ് നമ്പറിലേക്കോ aam@iocq8.org എന്ന ഈമെയിലിലേക്കോ ഈ മാസം 30 -ന് മുമ്പായി അയക്കേണ്ടത
കുവൈറ്റ് സിറ്റി: കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം,കുവൈറ്റ് ഹേർട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയനസ് എന്നിവയുടെ സഹകരണത്തോടെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം ജനുവരി 13 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്കു 1 മണി വരെ Integrated Indian School അബ്ബാസിയായിൽ വച്ച് എട്ടാമത് മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു.
ജനറൽ മെഡിസിൻ, ഓൺകോളജി, ഗൈനക്കോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക് , ഇ എൻ ടി, നെഫ്രോളജി, ന്യൂറോളജി, പീഡിയാട്രിക്, കാർഡിയോളജി, ഗ്യാസ്ട്രോളജി, യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർന്മാരുടെ സേവനം ലഭ്യമാണ്. കൂടാതെ നേത്ര പരിശോധനയും കാഴ്ചശക്തി നിർണ്ണയവും ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, സിവിൽ ഐഡി നമ്പർ, മൊബൈൽ നമ്പർ, വയസ്സ്, പരിശോധന ആവശ്യമുള്ള വിഭാഗത്തിന്റെ പേര് എന്നിവ 65873642 എന്ന വാട്ട്‌സപ്പ് നമ്പറിലേക്കോ aam@iocq8.org എന്ന ഈമെയിലിലേക്കോ ഈ മാസം 30 -ന് മുമ്പായി അയക്കേണ്ടതാണ്.