- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ചെങ്ങന്നൂർ അസോസിയേഷൻ ഓഫ് ഡാളസിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
ഡാളസ്: ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റൽ മൈക്രോ സർജറി സെന്ററിന്റേയും, ചെങ്ങന്നൂർ റോട്ടറി ക്ലബിന്റേയും, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അലുംമ്‌നി ഡാളസിന്റേയും, ചെങ്ങന്നൂർ അസോസിയേഷൻ ഓഫ് ഡാളസിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റലിൽ വച്ച് നടത്തി. ബോധവത്കരണ ക്ലാസ്, നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ, റെറ്റി
ഡാളസ്: ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റൽ മൈക്രോ സർജറി സെന്ററിന്റേയും, ചെങ്ങന്നൂർ റോട്ടറി ക്ലബിന്റേയും, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അലുംമ്‌നി ഡാളസിന്റേയും, ചെങ്ങന്നൂർ അസോസിയേഷൻ ഓഫ് ഡാളസിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റലിൽ വച്ച് നടത്തി.
ബോധവത്കരണ ക്ലാസ്, നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ, റെറ്റിനൽ ചെക്കപ്പ്, ജനറൽ മെഡിക്കൽ ചെക്കപ്പ് എന്നിവ ക്യാമ്പിൽ നടത്തി. ചെങ്ങന്നൂർ അസോസിയേഷൻ ഓഫ് ഡാളസ് 50 രോഗികളുടെ തിമിര ശസ്ത്രക്രിയ ആണ് ഏറ്റെടുക്കുന്നത്. ചെങ്ങന്നൂർ അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ചെറിയാൻ അലക്‌സാണ്ടർ, സെക്രട്ടറി ജോൺ ഷെറി, ട്രഷറർ പ്രിൻസ് ഏബ്രഹാം, ബാബു വർഗീസ് എന്നിവാണ് നേതൃത്വം നൽകിയത്. ഇതിനുള്ള ഫണ്ട് നൽകിയ എല്ലാവരോടും ചെങ്ങന്നൂർ അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.
Next Story



