ദുബായിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ്ങ് സൗകര്യമൊരുക്കി ആർ.ടി.എ. പെരുന്നാളി നോടനുബന്ധിച്ച് ആറുദിവസത്തേക്കാണ് സൗജന്യ പാർക്കിങ്ങ്. സപ്തംബർ 11 മുതൽ 16 വരെയുള്ള ബലിപ്പെരുന്നാൾഅവധി ദിവസങ്ങളിലാണ് സൗജന്യ പാർക്കിങ്ങ് ലഭ്യമാകുകയെന്ന് ആർ.ടി.എ അറിയിച്ചു.

സപ്തംബർ 17 മുതൽ പാർക്കിങ്ങിന് സാധാരണ ഫീസ് ഈടാക്കിതുടങ്ങുമെന്നും ആർടിഎ വ്യക്തമാക്കി.