- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഡൗൺടൗൺ ലൈൻ 3 ഒക്ടോബർ 21 ന് പൊതുജനങ്ങൾക്കായി തുറക്കും; യാത്രക്കാർക്ക് ആദ്യ രണ്ട് ദിവസങ്ങളിൽ സൗജന്യ യാത്ര ഒരുക്കി അധികൃതർ
ഡൗൺടൗൺ ലൈൻ വഴിയുള്ള യാത്രക്കാർക്ക് സൗജന്യ യാത്രയൊരുക്കി ട്രാൻസ്‌പോർട്ട് അഥോറിറ്റി. ഡിടിഎൽ തുറക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ21. 22 തീയതികളിലാണ് യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുക. ഡൗൺഫോർട്ട് കാനിങ് മുതൽ സിംഗപ്പൂർ എക്‌സപോ വരെ 16 സ്‌റ്റേഷനുകൾ അടങ്ങിയതാണ് ഡൗൺ ടൗൺ ലെയ്ൻ. ഇത് അടുത്ത മാസം 21 നാണ് യാത്രക്കാർക്കായി തുറന്ന് കൊടുക്കുക. ഡിടിഎൽ മുഴുവനായി തുറക്കുന്നതോടെ സിംഗപ്പൂരിലെ ഏറ്റവും വലിയ ഭൂഗർഭ ലെയ്‌നായി ഇത് മാറും. 42 കിലോമീറ്ററാണ് ഇതിന്റെ ദൂരം. ഉദ്ഘാടനദിവസമുൾപ്പെടെ രണ്ട് ദിവസങ്ങളിൽ യാത്രക്കാർക്ക് 34 ഡിടിഎൽ സ്റ്റേഷനുകളിലും സൗജന്യമായി യാത്ര ചെയ്യാം. ഡിടിഎൽ1,2, 3 വഴി യാത്ര ചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക.കൂടാതെ മറ്റ് ലൈനുകളിലേക്ക് മാറി യാത്ര ചെയ്യു്ന്ന യാത്രക്കാർക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
ഡൗൺടൗൺ ലൈൻ വഴിയുള്ള യാത്രക്കാർക്ക് സൗജന്യ യാത്രയൊരുക്കി ട്രാൻസ്‌പോർട്ട് അഥോറിറ്റി. ഡിടിഎൽ തുറക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ21. 22 തീയതികളിലാണ് യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുക. ഡൗൺഫോർട്ട് കാനിങ് മുതൽ സിംഗപ്പൂർ എക്‌സപോ വരെ 16 സ്‌റ്റേഷനുകൾ അടങ്ങിയതാണ് ഡൗൺ ടൗൺ ലെയ്ൻ. ഇത് അടുത്ത മാസം 21 നാണ് യാത്രക്കാർക്കായി തുറന്ന് കൊടുക്കുക.
ഡിടിഎൽ മുഴുവനായി തുറക്കുന്നതോടെ സിംഗപ്പൂരിലെ ഏറ്റവും വലിയ ഭൂഗർഭ ലെയ്‌നായി ഇത് മാറും. 42 കിലോമീറ്ററാണ് ഇതിന്റെ ദൂരം. ഉദ്ഘാടനദിവസമുൾപ്പെടെ രണ്ട് ദിവസങ്ങളിൽ യാത്രക്കാർക്ക് 34 ഡിടിഎൽ സ്റ്റേഷനുകളിലും സൗജന്യമായി യാത്ര ചെയ്യാം. ഡിടിഎൽ1,2, 3 വഴി യാത്ര ചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക.കൂടാതെ മറ്റ് ലൈനുകളിലേക്ക് മാറി യാത്ര ചെയ്യു്ന്ന യാത്രക്കാർക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
Next Story