- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
രാജ്യത്തെ മുഴുവൻ പൊതുപാർക്കുകളിലും സൗജന്യ വൈഫൈ വരുന്നു; ഈ വർഷം തന്നെ രാജ്യത്തുള്ള 92 പാർക്കുകളിലും സൗജന്യമായി ഇന്റർനെറ്റ് ആസ്വദിക്കാം
ദോഹ: രാജ്യത്തെ പൊതുപാർക്കുകളിൽ എല്ലാം സൗജന്യ വൈഫൈ ആസ്വദിക്കാം. 2018ൽ തന്നെ 92 പാർക്കുകളിലും സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ഒരുക്കാനാണ് പദ്ധതിയിടുന്നത്. പാർക്കുകളിൽ പൊതുജനങ്ങൾക്ക് കൂടുതൽ വിനോദത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വൈഫൈ പദ്ധതി നടത്തുന്നത്. പാർക്കുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും ആലോചനയുണ്ട്. പുതുതായി തുറന്ന പാർക്കുകളിൽ നിരവധി സൗകര്യങ്ങളുണ്ട്. ഫിറ്റ്‌നസ് ഉപകരണങ്ങൾ, ജലധാര, ലൈറ്റുകൾ, ഫുട്ബാൾ, ബാസ്‌ക്കറ്റ്ബാൾ സ്‌റ്റേഡിയങ്ങൾ തുടങ്ങിയവയാണ് പുതിയ പാർക്കുകളുടെ പ്രത്യേകതകൾ.
ദോഹ: രാജ്യത്തെ പൊതുപാർക്കുകളിൽ എല്ലാം സൗജന്യ വൈഫൈ ആസ്വദിക്കാം. 2018ൽ തന്നെ 92 പാർക്കുകളിലും സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ഒരുക്കാനാണ് പദ്ധതിയിടുന്നത്. പാർക്കുകളിൽ പൊതുജനങ്ങൾക്ക് കൂടുതൽ വിനോദത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വൈഫൈ പദ്ധതി നടത്തുന്നത്.
പാർക്കുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും ആലോചനയുണ്ട്. പുതുതായി തുറന്ന പാർക്കുകളിൽ നിരവധി സൗകര്യങ്ങളുണ്ട്. ഫിറ്റ്‌നസ് ഉപകരണങ്ങൾ, ജലധാര, ലൈറ്റുകൾ, ഫുട്ബാൾ, ബാസ്‌ക്കറ്റ്ബാൾ സ്‌റ്റേഡിയങ്ങൾ തുടങ്ങിയവയാണ് പുതിയ പാർക്കുകളുടെ പ്രത്യേകതകൾ.
Next Story