- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം കഴിക്കാനെത്തുന്നവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്; ഫ്രാൻസിലെ റസ്റ്റോറന്റിൽ കൊക്കോ കോളയ്ക്കും കെച്ചപ്പിനും ഒപ്പം മൊബൈലിനും വിലക്ക്
സതേൺ ഫ്രാൻസിലുള്ള ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ മൊബൈൽ ഫോൺ കൈയിൽ കരുതേണ്ട. ഇവിടെ കൊക്കോ കൊളയ്ക്കും കെച്ചപ്പിനും ഒപ്പം മൊബൈലിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. പെറ്ററ്റ് ജാർദിൻ റസ്റ്റോറന്റ് ഉടമയാണ് ഭക്ഷണം കഴിക്കുന്ന ടേബിളിന് മുമ്പിൽ മൊബൈലുമായി എത്തുന്നവരെ വിലക്കിയത്. ഹിൻ നോയൽ ഫ്‌ളൂറി എന്ന റസ്റ്റോറന്റ് ഉടമ ഭക്ഷണമേശയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളിൽ ഒന്നുമാത്രമാണ് ഇത്. മൊബൈൽ ഫോൺ മൂലം എല്ലാവർക്കും അതൃപ്തി ഉളവാക്കുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. അതുകൊണ്ട് മൊബൈൽ ഉപയോഗിക്കു ന്നവർക്കെതിരെ നടപടി എടുക്കാൻ ഫുട്‌ബോൾ സൈറ്റൽ കാർഡ് സിസ്റ്റം ആണ് ഇവിടെ നടപ്പാക്കുന്നത്. ഫോണുമായി പിടിക്കപ്പെടുന്നവർക്ക് ആദ്യം മഞ്ഞ കാർഡ് കാണിക്കുകയും അവർ വീണ്ടും പിടിക്കപ്പെട്ടാൽ ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു. ഇതോടെ അയാൾ റസ്‌റ്റോറന്റിന് വെളിയിലുമാകും.
സതേൺ ഫ്രാൻസിലുള്ള ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ മൊബൈൽ ഫോൺ കൈയിൽ കരുതേണ്ട. ഇവിടെ കൊക്കോ കൊളയ്ക്കും കെച്ചപ്പിനും ഒപ്പം മൊബൈലിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. പെറ്ററ്റ് ജാർദിൻ റസ്റ്റോറന്റ് ഉടമയാണ് ഭക്ഷണം കഴിക്കുന്ന ടേബിളിന് മുമ്പിൽ മൊബൈലുമായി എത്തുന്നവരെ വിലക്കിയത്.
ഹിൻ നോയൽ ഫ്‌ളൂറി എന്ന റസ്റ്റോറന്റ് ഉടമ ഭക്ഷണമേശയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളിൽ ഒന്നുമാത്രമാണ് ഇത്. മൊബൈൽ ഫോൺ മൂലം എല്ലാവർക്കും അതൃപ്തി ഉളവാക്കുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. അതുകൊണ്ട് മൊബൈൽ ഉപയോഗിക്കു ന്നവർക്കെതിരെ നടപടി എടുക്കാൻ ഫുട്‌ബോൾ സൈറ്റൽ കാർഡ് സിസ്റ്റം ആണ് ഇവിടെ നടപ്പാക്കുന്നത്.
ഫോണുമായി പിടിക്കപ്പെടുന്നവർക്ക് ആദ്യം മഞ്ഞ കാർഡ് കാണിക്കുകയും അവർ വീണ്ടും പിടിക്കപ്പെട്ടാൽ ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു. ഇതോടെ അയാൾ റസ്‌റ്റോറന്റിന് വെളിയിലുമാകും.
Next Story