- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഷേ.... ഫ്രഞ്ച് വിപ്ലവത്തിൽ സണ്ണി വെയ്ൻ ആരാ-? ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് ക്ലാസെടുക്കുന്ന അദ്ധ്യാപകനോട് സംശയം ചോദിച്ച് കുട്ടികൾ; റീലിസി ന് മുമ്പായി തകർപ്പൻ പ്രമോയുമായി അണിയറപ്രവർത്തകർ
സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രത്തെ ഇവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. ചിത്രത്തിന്റെ റിലിസിന് മുമ്പായി രസകരമായ പ്രമോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒക്ടോബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ക്ലാസ് മുറിയുടെ പശ്ചാത്തലത്തിലാണ് പ്രെമോ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് വിപ്ലവം എന്താണ് എന്ന് അദ്ധ്യാപകൻ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുക്കുന്നു. അതിനിടയിൽ ഫ്രഞ്ച് വിപ്ലവം എന്ന സിനിമയെ കുറിച്ചും സൂചന നൽകുന്നതാണ് പ്രമോ. ഹരീഷാണ് പ്രമോയിൽ അഭിനയിച്ചിരിക്കുന്നത്.മജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആര്യ നായികയാകുന്നു. വിഷ്ണു, കൃഷ്ണ, ഉണ്ണിമയ, ചെമ്പൻ വിനോദ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. റിസോട്ട് പാചക്കാരനായ സത്യനെയാണ് സണ്ണിവെയിൻ അവതരിപ്പിക്കുന്നത്. 80 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അതിനാൽ തന്നെ അന്നത്തെ രാഷ്ട്രീയ, സമൂഹിക, സംസ്‌കാരിക വിഷയങ്ങളൊക്
സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രത്തെ ഇവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. ചിത്രത്തിന്റെ റിലിസിന് മുമ്പായി രസകരമായ പ്രമോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒക്ടോബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ക്ലാസ് മുറിയുടെ പശ്ചാത്തലത്തിലാണ് പ്രെമോ അവതരിപ്പിച്ചിരിക്കുന്നത്.
ഫ്രഞ്ച് വിപ്ലവം എന്താണ് എന്ന് അദ്ധ്യാപകൻ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുക്കുന്നു. അതിനിടയിൽ ഫ്രഞ്ച് വിപ്ലവം എന്ന സിനിമയെ കുറിച്ചും സൂചന നൽകുന്നതാണ് പ്രമോ.
ഹരീഷാണ് പ്രമോയിൽ അഭിനയിച്ചിരിക്കുന്നത്.മജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആര്യ നായികയാകുന്നു. വിഷ്ണു, കൃഷ്ണ, ഉണ്ണിമയ, ചെമ്പൻ വിനോദ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. റിസോട്ട് പാചക്കാരനായ സത്യനെയാണ് സണ്ണിവെയിൻ അവതരിപ്പിക്കുന്നത്. 80 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അതിനാൽ തന്നെ അന്നത്തെ രാഷ്ട്രീയ, സമൂഹിക, സംസ്‌കാരിക വിഷയങ്ങളൊക്കെ ചിത്രത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.