- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ ദേശീയ ദിനം; ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിന് വൻ ജനപങ്കാളിത്തം
ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ബഹ്റൈനും ഡിസ്‌കവർ ഇസ്ലാമും അൽഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ വിവിധ ദേശക്കാരായ ആയിരത്തിലേറെ പേർ പങ്കെടുത്തു. പതിവിനു വിപരീതമായി രക്ത പരിശോധനയ്ക്ക് പുറമെ ആവശ്യമുള്ള സ്‌പെഷ്യലിസ്റ്റുകളുടെ കണ്ട് സൗജനൃ പരിശോധനയും നടത്താനുള്ള സൗകരൃം ആളുകൾക്ക് ഏറെ ഉപകാര പ്രദമായി. രക്ത പരിശോധനയിലൂടെ കിഡ്‌നി, ലിവർ, കൊളെസ്‌ട്രോൾ, പ്രഷർ, ഷുഗർ എന്നിവയുടെ പരിശോധനകളാണ് നടത്തിയത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ നീണ്ടു നിന്ന ക്യാമ്പിൽ നിരവധി സാമൂഹൃ പ്രവർത്തകരും പ്രമുഖരും ആശംസകളർപ്പിക്കാനെത്തി. ബഹ്‌റൈൻ പ്രതിനിധികളായി അബ്ദുള്ള അസ്‌നാൻ, ഹസ്സൻ ബുക്കമ്മസ് എന്നിവരും ഡിസ്‌കവർ ഇസ്ലാം പ്രതിനിധികളായ ഷെയ്ക്ക് മൂസ്സ മുസ്തഫ, മംഹമ്മദ് സുബൈർ, സയ്യിദ് താഹിർ, സെയ്ദ് ,യൂസുഫ് എന്നിവരും അൽ ഹിലാൽ ഗ്രൂപ്പ് പ്രതിനിധികൾ ആസിഫ്,ശരത് ചന്ദ്രൻ, ലിജോയ് , ഇന്തൃൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ , സോമൻബേബി, ഐ.സി ആർ എഫ് ചെയർമാൻ അരുൾദാസ്, കെ.സി.എ പ്രസിഡണ്ട് സേവി മാത്തു
ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ബഹ്റൈനും ഡിസ്‌കവർ ഇസ്ലാമും അൽഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ വിവിധ ദേശക്കാരായ ആയിരത്തിലേറെ പേർ പങ്കെടുത്തു. പതിവിനു വിപരീതമായി രക്ത പരിശോധനയ്ക്ക് പുറമെ ആവശ്യമുള്ള സ്‌പെഷ്യലിസ്റ്റുകളുടെ കണ്ട് സൗജനൃ പരിശോധനയും നടത്താനുള്ള സൗകരൃം ആളുകൾക്ക് ഏറെ ഉപകാര പ്രദമായി.
രക്ത പരിശോധനയിലൂടെ കിഡ്‌നി, ലിവർ, കൊളെസ്‌ട്രോൾ, പ്രഷർ, ഷുഗർ എന്നിവയുടെ പരിശോധനകളാണ് നടത്തിയത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ നീണ്ടു നിന്ന ക്യാമ്പിൽ നിരവധി സാമൂഹൃ പ്രവർത്തകരും പ്രമുഖരും ആശംസകളർപ്പിക്കാനെത്തി. ബഹ്‌റൈൻ പ്രതിനിധികളായി അബ്ദുള്ള അസ്‌നാൻ, ഹസ്സൻ ബുക്കമ്മസ് എന്നിവരും ഡിസ്‌കവർ ഇസ്ലാം പ്രതിനിധികളായ ഷെയ്ക്ക് മൂസ്സ മുസ്തഫ, മംഹമ്മദ് സുബൈർ, സയ്യിദ് താഹിർ, സെയ്ദ് ,യൂസുഫ് എന്നിവരും അൽ ഹിലാൽ ഗ്രൂപ്പ് പ്രതിനിധികൾ ആസിഫ്,ശരത് ചന്ദ്രൻ, ലിജോയ് , ഇന്തൃൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ , സോമൻബേബി, ഐ.സി ആർ എഫ് ചെയർമാൻ അരുൾദാസ്, കെ.സി.എ പ്രസിഡണ്ട് സേവി മാത്തുണ്ണി, ഇന്തൃൻ സ്‌കൂൾ എക്‌സികൃുട്ടീവ് കമ്മറ്റിയംഗം അജയകൃഷ്ണൻ, പൊതു പ്രവർത്തകരായ ജോൺ ഫിലിപ്പ്, ബിജു മലയിൽ ,അജിത് കുമാർ, വി. സി. ഗോപാലൻ, സത്യൻ പേരാമ്പ്ര , സൽമാനുൽ ഫാരിസ്, എന്നിവർ ആശംസകളർപ്പിച്ചു.
ഫൈസൽ.എഫ്.എം, സയ്യിദ് , ജേൃാതിഷ് പണിക്കർ, റീന രാജീവ്, ജഗത് കൃഷ്ണകുമാർ, മോനി ഒടികണ്ടത്തിൽ, ജെ .രാജീവൻ ,എന്നിവർ നേതൃത്വം നൽകി. ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ഹോസ്പിറ്റൽ വിഭാഗം കൺവീനർ മണികുട്ടൻ, രാജ് ഉണ്ണികൃഷ്ണൻ, ഷൈജു കൻപത്ത്, ഷിൽസ റിലീഷ്,ബിസ്മിയരാജ് ,നിഷ രാജീവ്, സുമിത സതീഷ്,സുജ മോനി,ശോഭ നായർ എന്നിവർ നിയന്ത്രിച്ചു.