- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ക്രിസ്തുമസ് ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ അംഗങ്ങൾ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. രക്ഷാധികാരി മോനി ഒടികണ്ടത്തിൽ സ്വാഗതം പറഞ്ഞു.ചെയർമാൻ എഫ്.എം. ഫൈസൽ അദ്ധൃക്ഷത വഹിച്ചു. ക്രിസ്തുമസ്സ് കേക്ക് മുറിച്ചു കൊണ്ട് ആരംഭിച്ച ആഘോഷത്തിൽ ഇന്തൃൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ക്രിസ്മസ്സ് സന്ദേശം നൽകുകയും. ജഗത് കൃഷ്ണകുമാർ, റീനാരാജീവ് എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു. തൃാഗത്തിന്റേയും സമർപ്പതത്തിന്റേയും പ്രതിരൂപമായ ദൈവപുത്രന്റെ തിരുപ്പിറവി ദിനം പോലുള്ള ദിവസങ്ങൾ ആഘോഷിക്കുന്നതിലൂടെ സ്‌നേഹവും സാഹോദരൃവും പൻകു വെക്കാനുള്ള കൂടിച്ചേരലും അവസരങ്ങളുമുണ്ടാകുന്നത് വിലയേറിയ കാരൃമാണെന്ന് എബ്രഹാം ജോൺ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. തുടർന്ന് കരോൾ ഗാനങ്ങളും, കലാ പരിപാടികളും നടന്നു. ഷിൽസ റിലീഷ്,സുമിത സതീഷ്,ഷാഹിന ഫൈസൽ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.ഷൈജു കൻപത്ത് മണികുട്ടൻ ,ബിസ്മിയരാജ്,രാജ് ഉണ്ണികൃഷ്ണൻ, നിഷ രാജീവ്, സതീഷ്, ജെ.രാജീവൻ . മിനി പണിക്കർ , ഷീന ഷൈജു,സുജ മോനി, ശോഭ നായർ എന്നിവർ നിയന്ത്രിച്ചു. ജേൃാതിഷ് പണിക്കർ
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ അംഗങ്ങൾ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. രക്ഷാധികാരി മോനി ഒടികണ്ടത്തിൽ സ്വാഗതം പറഞ്ഞു.ചെയർമാൻ എഫ്.എം. ഫൈസൽ അദ്ധൃക്ഷത വഹിച്ചു. ക്രിസ്തുമസ്സ് കേക്ക് മുറിച്ചു കൊണ്ട് ആരംഭിച്ച ആഘോഷത്തിൽ ഇന്തൃൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ക്രിസ്മസ്സ് സന്ദേശം നൽകുകയും. ജഗത് കൃഷ്ണകുമാർ, റീനാരാജീവ് എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു.
തൃാഗത്തിന്റേയും സമർപ്പതത്തിന്റേയും പ്രതിരൂപമായ ദൈവപുത്രന്റെ തിരുപ്പിറവി ദിനം പോലുള്ള ദിവസങ്ങൾ ആഘോഷിക്കുന്നതിലൂടെ സ്‌നേഹവും സാഹോദരൃവും പൻകു വെക്കാനുള്ള കൂടിച്ചേരലും അവസരങ്ങളുമുണ്ടാകുന്നത് വിലയേറിയ കാരൃമാണെന്ന് എബ്രഹാം ജോൺ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
തുടർന്ന് കരോൾ ഗാനങ്ങളും, കലാ പരിപാടികളും നടന്നു. ഷിൽസ റിലീഷ്,സുമിത സതീഷ്,ഷാഹിന ഫൈസൽ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.ഷൈജു കൻപത്ത് മണികുട്ടൻ ,ബിസ്മിയരാജ്,രാജ് ഉണ്ണികൃഷ്ണൻ, നിഷ രാജീവ്, സതീഷ്, ജെ.രാജീവൻ . മിനി പണിക്കർ , ഷീന ഷൈജു,സുജ മോനി, ശോഭ നായർ എന്നിവർ നിയന്ത്രിച്ചു. ജേൃാതിഷ് പണിക്കർ നന്ദി പറഞ്ഞു.