- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ വനിതാ വിഭാഗം രൂപീകരിച്ചു; റീന രാജീവ് പ്രസിഡന്റ്
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ വനിതാ വിഭാഗം രൂപീകരിച്ചു . റീന രാജീവ് ( പ്രസിഡണ്ട് ) സൈറ പ്രമോദ് ( സെക്രട്ടറി ) ദീപ ദിലീപ് (ട്രഷറർ) സുജ മോനി , സുമിത സതീഷ് ( വൈസ് .പ്രസിഡണ്ട് ) ബിസ്മി.ഇ ,ശിൽസ റിലീഷ് ( ജോ. സെക്രട്ടറി ) നിഷ രാജീവൻ ( മെൻപർ ഷിപ്പ് സെക്രട്ടറി ) ജയലക്ഷ്മി രമേഷ് ( ചാരിറ്റി വിഭാഗം സെക്രട്ടറി) വിനീത വിജയ് ( എന്റർടൈന്മെന്റ് സെക്രട്ടറി ) പൂർണിമ ഹരി , ബിനി വിനോദ് , ഷാഹിന ഫൈസൽ , മിനി ജേൃാതിഷ് പണിക്കർ , അർച്ചന ജഗത്, ഷീന ഷൈജു, റജുല അജയ കൃഷ്ണൻ , സീന സുരേഷ് എന്നിവർ എക്‌സികൃുട്ടീവ് അംഗങ്ങളുമായി വിപുലമായ കമ്മറ്റി തെരഞ്ഞെടുത്തു. ചെയർമാൻ എഫ് .എം ഫൈസലിന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും എബി തോമസ്സ് നന്ദിയും പറഞ്ഞു. മോനി ഒടിക്കണ്ടത്തിൽ, തോമസ് ഫിലിപ്പ് , ഷൈജു , അരുൺ തൈക്കാട്ടിൽ , എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് ജേൃാതിഷ് പണിക്കർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. സത്രീ മുന്നേറ്റത്തിനും സഹ ജീവികളെ സഹായിക്കാനുള്ള നന്മ നിറഞ്ഞ സാമൂഹൃ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കൊണ്ടു

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ വനിതാ വിഭാഗം രൂപീകരിച്ചു . റീന രാജീവ് ( പ്രസിഡണ്ട് ) സൈറ പ്രമോദ് ( സെക്രട്ടറി ) ദീപ ദിലീപ് (ട്രഷറർ) സുജ മോനി , സുമിത സതീഷ് ( വൈസ് .പ്രസിഡണ്ട് ) ബിസ്മി.ഇ ,ശിൽസ റിലീഷ് ( ജോ. സെക്രട്ടറി ) നിഷ രാജീവൻ ( മെൻപർ ഷിപ്പ് സെക്രട്ടറി ) ജയലക്ഷ്മി രമേഷ് ( ചാരിറ്റി വിഭാഗം സെക്രട്ടറി) വിനീത വിജയ് ( എന്റർടൈന്മെന്റ് സെക്രട്ടറി ) പൂർണിമ ഹരി , ബിനി വിനോദ് , ഷാഹിന ഫൈസൽ , മിനി ജേൃാതിഷ് പണിക്കർ , അർച്ചന ജഗത്, ഷീന ഷൈജു, റജുല അജയ കൃഷ്ണൻ , സീന സുരേഷ് എന്നിവർ എക്‌സികൃുട്ടീവ് അംഗങ്ങളുമായി വിപുലമായ കമ്മറ്റി തെരഞ്ഞെടുത്തു.
ചെയർമാൻ എഫ് .എം ഫൈസലിന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും എബി തോമസ്സ് നന്ദിയും പറഞ്ഞു. മോനി ഒടിക്കണ്ടത്തിൽ, തോമസ് ഫിലിപ്പ് , ഷൈജു , അരുൺ തൈക്കാട്ടിൽ , എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് ജേൃാതിഷ് പണിക്കർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
സത്രീ മുന്നേറ്റത്തിനും സഹ ജീവികളെ സഹായിക്കാനുള്ള നന്മ നിറഞ്ഞ സാമൂഹൃ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പ്രതിഞ്ജയെടുത്തു.

