- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രണ്ട്‌സ് ഓഫ് ബഹറിൻ വനിതാ വിഭാഗം കുടുംബ സംഗമവും, പ്രഭാഷണവും, ചർച്ചയും സംഘടിപ്പിച്ചു
ഫ്രണ്ട്‌സ് ഓഫ് ബഹറിൻ വനിതാ വിഭാഗം കുടുംബ സംഗമവും , 'സമൂഹത്തിൽ, ജീവിതത്തിൽ സ്ത്രീ എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു പ്രസിഡണ്ട് റീന രാജീവിന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറർ ദീപാ ദിലീഫ് സ്വാഗതം പറഞ്ഞു. സ്പാക് ഡയറക്ടർ ലതാ ഉണ്ണികൃഷ്ണൻ ഉത്ഘാടനും മുഖൃ പ്രഭാഷണവും നടത്തി . ഇന്തൃൻ സ്‌കൂൾ അദ്ധൃാപിക ശ്രീകല ടീച്ചർ , മിനു അനിൽ, സുജ മോനി എന്നിവർ സംസാരിച്ചു. സെക്രട്ടറി സൈറാ പ്രമോദ് യോഗത്തിന് നന്ദി പറഞ്ഞു. ഫൈസൽ എഫ്.എം., ജേൃാതിഷ് പണിക്കർ , ജഗത് കൃഷ്ണകുമാർ, എബി തോമസ്സ് എന്നിവർ ചർച്ചയക്ക് നേതൃത്വം നൽകി. തുടർന്ന് ബിസ്മിയ .ഇ , സുമിത സതീഷ , ജയലക്ഷ്മി, പൂർണ്ണിമ തുടങ്ങിയവരുടെ നേതൃത്വത്തിൽ കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. ഷിൽസ റിലീഷ് , അമധ്യയ് റിലീഷ് , ജേൃാതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ഗാനസദസ്സ് ഒരുക്കി. ഷൈജു .കെ, മനോജ് മണികണ്ഠൻ, കിരീടം ഉണ്ണി, അരുൺ തൈക്കാട്ടിൽ , അജി ചാക്കോ, സുബിൻ, തോമസ് ഫിലിപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഫ്രണ്ട്‌സ് ഓഫ് ബഹറിൻ വനിതാ വിഭാഗം കുടുംബ സംഗമവും , 'സമൂഹത്തിൽ, ജീവിതത്തിൽ സ്ത്രീ എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു
പ്രസിഡണ്ട് റീന രാജീവിന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറർ ദീപാ ദിലീഫ് സ്വാഗതം പറഞ്ഞു. സ്പാക് ഡയറക്ടർ ലതാ ഉണ്ണികൃഷ്ണൻ ഉത്ഘാടനും മുഖൃ പ്രഭാഷണവും നടത്തി . ഇന്തൃൻ സ്‌കൂൾ അദ്ധൃാപിക ശ്രീകല ടീച്ചർ , മിനു അനിൽ, സുജ മോനി എന്നിവർ സംസാരിച്ചു. സെക്രട്ടറി സൈറാ പ്രമോദ് യോഗത്തിന് നന്ദി പറഞ്ഞു.
ഫൈസൽ എഫ്.എം., ജേൃാതിഷ് പണിക്കർ , ജഗത് കൃഷ്ണകുമാർ, എബി തോമസ്സ് എന്നിവർ ചർച്ചയക്ക് നേതൃത്വം നൽകി. തുടർന്ന് ബിസ്മിയ .ഇ , സുമിത സതീഷ , ജയലക്ഷ്മി, പൂർണ്ണിമ തുടങ്ങിയവരുടെ നേതൃത്വത്തിൽ കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. ഷിൽസ റിലീഷ് , അമധ്യയ് റിലീഷ് , ജേൃാതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ഗാനസദസ്സ് ഒരുക്കി.
ഷൈജു .കെ, മനോജ് മണികണ്ഠൻ, കിരീടം ഉണ്ണി, അരുൺ തൈക്കാട്ടിൽ , അജി ചാക്കോ, സുബിൻ, തോമസ് ഫിലിപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



