- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഫ്രണ്ട്‌സ് ബഹ്റൈൻ ഇഫ്താർ മീറ്റ് സ്നേഹ സംഗമമായി
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റിൻെ ഇഫ്താർ മീറ്റിൽ സാമൂഹൃ സാംസ്‌കാരിക രംഗത്തെ നിരവധി പേർ പൻകെടുത്തു. പ്രസിഡണ്ട് ജേൃാതിഷ് പണിക്കർ സ്വാഗതം പറഞ്ഞു.ചെയർമാൻ എഫ്.എം ഫൈസലിന്റെ നിയന്ത്രിച്ച യോഗത്തിൽ ഫ്രണ്ട്‌സ് സോഷൃൽ സാരഥി സെയ്ദ് റമദാൻ നദ് വി റംസാൻ സന്ദേശം നൽകി. തൊപ്പിയിലോ, കുരിശ് മാലയിലോ, കൊന്തയിലോ, പൂണൂലിലോ, അല്ല കാര്യമുള്ളതെന്നും മനുഷൃ മനസ്സുകളാണ് സകലതും നിയന്ത്രിക്കുന്നതെന്നും ആത്മാവിന്റെ ശുദ്ധിയാണ് ലോകത്തിനും മനുഷൃരിലും നന്മ ചൊരിയുക യെന്നും റംസാനിലെ ഏറ്റവും ശ്രേഷ്ടമായ ഈ ഇരുപത്തിയേഴാം രാവിൽ ലോകം മുഴുവൻ നന്മയുണ്ടാകാൻ നമുക്കു പ്രാർത്ഥിക്കാം എന്നും അദ്ദേഹം പറഞ്ഞു. സോമൻ ബേബി, അജയ് കൃഷ്ണൻ, വർഗ്ഗീസ് കാരക്കൽ, സോവിച്ചൻ ചെന്നാട്ടുശ്ശേരി കെ.ടി.സലീം, മാതൃു ബേബി, നിസാർ കൊല്ലം,ജേക്കബ് തേക്കുംതോട് ,എന്നിവർ ആശംസകളറിയിച്ചു. സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദി പറഞ്ഞു.ട്രഷറർ ദിലീഫ് , വനിതാ വിഭാഗം ഭാരവാഹികളായ റീന രാജീവ്, സൈറപ്രമോദ് ,ദീപ ദിലീഫ് എന്നിവർ നേതൃത്വം നൽകി.
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റിൻെ ഇഫ്താർ മീറ്റിൽ സാമൂഹൃ സാംസ്‌കാരിക രംഗത്തെ നിരവധി പേർ പൻകെടുത്തു. പ്രസിഡണ്ട് ജേൃാതിഷ് പണിക്കർ സ്വാഗതം പറഞ്ഞു.ചെയർമാൻ എഫ്.എം ഫൈസലിന്റെ നിയന്ത്രിച്ച യോഗത്തിൽ ഫ്രണ്ട്‌സ് സോഷൃൽ സാരഥി സെയ്ദ് റമദാൻ നദ് വി റംസാൻ സന്ദേശം നൽകി.
തൊപ്പിയിലോ, കുരിശ് മാലയിലോ, കൊന്തയിലോ, പൂണൂലിലോ, അല്ല കാര്യമുള്ളതെന്നും മനുഷൃ മനസ്സുകളാണ് സകലതും നിയന്ത്രിക്കുന്നതെന്നും ആത്മാവിന്റെ ശുദ്ധിയാണ് ലോകത്തിനും മനുഷൃരിലും നന്മ ചൊരിയുക യെന്നും റംസാനിലെ ഏറ്റവും ശ്രേഷ്ടമായ ഈ ഇരുപത്തിയേഴാം രാവിൽ ലോകം മുഴുവൻ നന്മയുണ്ടാകാൻ നമുക്കു പ്രാർത്ഥിക്കാം എന്നും അദ്ദേഹം പറഞ്ഞു.
സോമൻ ബേബി, അജയ് കൃഷ്ണൻ, വർഗ്ഗീസ് കാരക്കൽ, സോവിച്ചൻ ചെന്നാട്ടുശ്ശേരി കെ.ടി.സലീം, മാതൃു ബേബി, നിസാർ കൊല്ലം,ജേക്കബ് തേക്കുംതോട് ,എന്നിവർ ആശംസകളറിയിച്ചു. സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദി പറഞ്ഞു.ട്രഷറർ ദിലീഫ് , വനിതാ വിഭാഗം ഭാരവാഹികളായ റീന രാജീവ്, സൈറപ്രമോദ് ,ദീപ ദിലീഫ് എന്നിവർ നേതൃത്വം നൽകി.