- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരി ക്രിസ്മസ് കുടുംബസംഗമം ജനുവരി 9 ന് കൊളോണിൽ
കൊളോൺ: ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരി ജർമൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് നവവത്സരാഘോഷവും കുടുംബസംഗമവും സംയുക്തമായി 2016 ജനുവരി 9 ന്(ശനി) കൊളോണിൽ ആഘോഷിക്കുന്നു. വൈകുന്നേരം നാലു മണിക്ക് വിശുദ്ധ കുർബാനയോടു കൂടി കൊളോൺ വൈഡനിലെ സെന്റ് സെവറിൻ ദേവാലയത്തിൽ (St. Severin Kirche, Kirchgasse 1, 50859 Koeln Weiden) ആരംഭിക്കും.തുടർന്ന് ദേവാലയഹാളിൽ ചേരുന്ന സമ്മേളനത്തിൽ വൈവിദ്
കൊളോൺ: ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരി ജർമൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് നവവത്സരാഘോഷവും കുടുംബസംഗമവും സംയുക്തമായി 2016 ജനുവരി 9 ന്(ശനി) കൊളോണിൽ ആഘോഷിക്കുന്നു. വൈകുന്നേരം നാലു മണിക്ക് വിശുദ്ധ കുർബാനയോടു കൂടി കൊളോൺ വൈഡനിലെ സെന്റ് സെവറിൻ ദേവാലയത്തിൽ (St. Severin Kirche, Kirchgasse 1, 50859 Koeln Weiden) ആരംഭിക്കും.
തുടർന്ന് ദേവാലയഹാളിൽ ചേരുന്ന സമ്മേളനത്തിൽ വൈവിദ്ധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. പ്രസ്തുത പരിപാടികളിലേയ്ക്ക് എല്ലാ സുഹൃത്തുക്കളെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി സെബാസ്‌റ്യൻ കരിമ്പിൽ (പ്രസിഡന്റ്),ജോസുകുട്ടി കളത്തിൽപ്പറമ്പിൽ (ജനറൽ സെക്രട്ടറി) എന്നിവർ അറിയിച്ചു.
Next Story