- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫ്രെണ്ട്സ് ഓഫ് തിരുവല്ല (ന്യൂയോർക്ക്) കുടുംബ സംഗമം 27 ന്
ന്യൂയോർക്ക്: അമേരിക്കയിലെ തിരുവല്ലാ നിവാസികളുടെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ ന്യൂയോർക്കിലെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലായുടെ ആഭിമുഖ്യത്തിൽ 27 ഞായറാഴ്ച വൈകിട്ട് 5 :30 ന് തിരുവല്ല സംഗമം നടത്തപ്പെടുന്നതാണ് . ലോങ്ങ് ഐലണ്ടിലെ ജെറിക്കൊയിലുള്ള കോട്ടിലിയോൺ ഇന്ത്യൻ റെസ്‌റ്റോറന്റിൽ വച്ചായിരിക്കും തിരുവല്ലാ സംഗമം വിവിധ പരിപാടികളോടെ ആഘോഷിക്ക
ന്യൂയോർക്ക്: അമേരിക്കയിലെ തിരുവല്ലാ നിവാസികളുടെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ ന്യൂയോർക്കിലെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലായുടെ ആഭിമുഖ്യത്തിൽ 27 ഞായറാഴ്ച വൈകിട്ട് 5 :30 ന് തിരുവല്ല സംഗമം നടത്തപ്പെടുന്നതാണ് . ലോങ്ങ് ഐലണ്ടിലെ ജെറിക്കൊയിലുള്ള കോട്ടിലിയോൺ ഇന്ത്യൻ റെസ്‌റ്റോറന്റിൽ വച്ചായിരിക്കും തിരുവല്ലാ സംഗമം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്. സംഗമത്തോടൊപ്പം വിഭവ സമൃദ്ധമായ ഡിന്നർ ഉണ്ടായിരിക്കും തിരുവല്ലയുടെ ഓർമ്മകൾ പുതുക്കുന്ന ഈ വാർഷിക വിരുന്നിൽ പങ്കെടുക്കുവാൻ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ പ്രസിഡണ്ട് തോമസ് റ്റി ഉമ്മൻ അഭ്യർത്ഥിച്ചു .
പ്രവേശനത്തിനു പാസ്സ് ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് :പ്രസിഡന്റ് തോമസ് റ്റി. ഉമ്മൻ 6317960064; സെക്രട്ടറി മാത്യൂ വർഗീസ് 6313682037; ബോർഡ് ചെയർമാൻ വർഗീസ് കെ. രാജൻ 5167758174; വൈസ് പ്രസിഡന്റ് അഡ്വ. സക്കറിയ കരുവേലി5163587129, ട്രഷറർ കുഞ്ഞു മാലിയിൽ 5168778052, ജോ. ട്രഷറാർ ടി വി തോമസ് 718ണ്ട470ണ്ട1974 , ഫിലിപ്പ് മഠത്തിൽ 9174597819 , ജേക്കബ് എബ്രഹാം 5166063268 , എബ്രഹാം വർഗീസ് 516 516627ണ്ട6517, എബ്രഹാം കുരുവിള 5162258461; സജി എബ്രഹാം 9176173959 , തിരുവല്ലാ ബേബി 7189793230, ജോൺ ജേക്കബ് 5169350528 ; തോമസ് എം ജോർജ്ജ് 631462ണ്ട1648, വർഗീസ് കെ ജോസഫ് 5168730134; കര്യൻ റ്റി . ഉമ്മൻ 8452987303 എന്നിവരുമായി ബന്ധപ്പെടുക..



