- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്നി വിഴുങ്ങിയ മല്കിയ ക്യാമ്പിൽ ഫ്രണ്ട്‌സ് ഓഫ് ബഹ്രിനിന്റെ നോമ്പ് തുറയും സഹായ ഹസ്തവും
പൂർണ്ണമായും കത്തി നശിച്ചു തികച്ചും നിസ്സഹായ അവസ്ഥയിൽ കഴിയുന്ന അറുപത്തി മൂന്നോളം തൊഴിലാളികൾ താമസ സൗകര്യം പോലും ഇല്ലാതെ ബുദ്ധിമുട്ടുന്ന മല്കിയ ക്യാമ്പിൽ ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ നോമ്പ് തുറ സംഘടിപ്പിച്ചു. ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ഭാരവാഹികളും, അംഗങ്ങളും കുടുംബ സമേതം ക്യാമ്പിൽ എത്തുകയും തൊഴിലാളികളുമായി അവരുടെ ദുരിതങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു. ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ രക്ഷാധികാരി മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ, ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ചെയർമാൻ ഫൈസൽ എഫ് എം , പ്രസിഡന്റ് ജ്യോതിഷ് പണിക്കർ, സെക്രട്ടറി ജഗത് കൃഷ്ണകുമാർ, എന്നിവർ ചേർന്ന് നിസ്സഹായരായ തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അരിയും, പച്ചക്കറികളും, പഴ വർഗങ്ങളും കൈ മാറി. മോനി ഒടികണ്ടത്തിൽ, വി എം ബഷീർ, ഷൈജു, ആൽബിൻ, പ്രമോദ് കണ്ണപുരം, എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

X
പൂർണ്ണമായും കത്തി നശിച്ചു തികച്ചും നിസ്സഹായ അവസ്ഥയിൽ കഴിയുന്ന അറുപത്തി മൂന്നോളം തൊഴിലാളികൾ താമസ സൗകര്യം പോലും ഇല്ലാതെ ബുദ്ധിമുട്ടുന്ന മല്കിയ ക്യാമ്പിൽ ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ നോമ്പ് തുറ സംഘടിപ്പിച്ചു.
ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ഭാരവാഹികളും, അംഗങ്ങളും കുടുംബ സമേതം ക്യാമ്പിൽ എത്തുകയും തൊഴിലാളികളുമായി അവരുടെ ദുരിതങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു.
ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ രക്ഷാധികാരി മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ, ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ചെയർമാൻ ഫൈസൽ എഫ് എം , പ്രസിഡന്റ് ജ്യോതിഷ് പണിക്കർ, സെക്രട്ടറി ജഗത് കൃഷ്ണകുമാർ, എന്നിവർ ചേർന്ന് നിസ്സഹായരായ തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അരിയും, പച്ചക്കറികളും, പഴ വർഗങ്ങളും കൈ മാറി. മോനി ഒടികണ്ടത്തിൽ, വി എം ബഷീർ, ഷൈജു, ആൽബിൻ, പ്രമോദ് കണ്ണപുരം, എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
Next Story

