- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് വി അബ്ദുറഹിമാൻ മാസ്റ്ററുടെ വിയോഗത്തിൽ ഫ്രന്റ്‌സ് അനുശോചിച്ചു
ബഹ്റൈൻ കെ എം സി സി മുൻ പ്രസിഡന്റ് എസ് വി ജലീലിന്റെയും സാമൂഹിക പ്രവർത്തകൻ എസ്. വി. ബഷീറിന്റെയും പിതാവ് എസ് വി അബ്ദുറഹിമാൻ മാസ്റ്ററുടെ വിയോഗത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു.
വടകരയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യവും നിരവധി ഉദ്യമങ്ങളുടെ ഭാരവാഹിയുമായിരുന്ന പരേതന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും കുടുബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അനുശോചനകുറിപ്പിൽ അറിയിച്ചു .
Next Story