- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴക്കൂട്ടുകളുടെ ജാം
ആവശ്യമുള്ള സാധനങ്ങൾ സ്റ്റ്രോബറി - 6ആപ്പിൾ - 1പഴം - 2പേരക്ക - 2പഞ്ചസാര- 1 കപ്പ്വിന്നാഗരി-1/2 ടീ.സ്പൂൺചൈനഗ്രാസ് - 10 ഗ്രാം തയ്യാറാക്കുന്ന വിധം ചൈന ഗ്രാസ് അര കപ്പ് വെള്ളത്തിൽ കുതിർത്തുവെക്കുക. ആപ്പിളിന്റെ അകത്തെ കുരുമാറ്റി, തൊലിയോടെ കഷണങ്ങൾ ആക്കുക. എല്ലാ പഴങ്ങളും മിക്സിയിൽ അടിച്ച് പേസ്റ്റാക്കുക. ഒരു നോൺസ്റ്റിക് പാനിൽ ചൈനഗ്രാസ്സ് ഉരുക്കുക. അരച്ച പഴങ്ങളുടെ കൂട്ട് ഇതിലേക്ക് ചേർക്കുക. ഒരുമിച്ച് ചെറുതീയിൽ ഇളക്കി ചൂടാക്കുക. അല്പസമയത്തിനുള്ളിൽ അതിന്റെ നിറം മാറിത്തുടങ്ങും. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാരയും ഇളക്കിച്ചേർക്കുക. പഞ്ചസാരചേക്കുമ്പോൾ അല്പം വെള്ളം പരുവത്തിലാകുന്നു. വെള്ളം പറ്റുന്നതുവരെ വീണ്ടും ഇളക്കി ചൂടാക്കുക. പാത്രത്തിന്റെ അരികിൽ നിന്ന് വിട്ടുവരുന്ന ഒരു പരുവത്തിൽ, ഏതാണ്ട് കടുത്തചുവന്ന നിറം ആകുന്ന പരുവത്തിൽ അടുപ്പിൽ നിന്നു മാറ്റുക. ½ ടീസ്പൂൺ വിന്നാഗിരി ചേർത്ത് ഇളക്കുക. കുറിപ്പ്:- വളരെ ലളിതമായി നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്ന ജാം ആണിത്. അങ്ങനെ എന്റെ മസ്കറ്റിലെ വീട്ടിലുള്ള ചുവ
ആവശ്യമുള്ള സാധനങ്ങൾ
സ്റ്റ്രോബറി - 6
ആപ്പിൾ - 1
പഴം - 2
പേരക്ക - 2
പഞ്ചസാര- 1 കപ്പ്
വിന്നാഗരി-1/2 ടീ.സ്പൂൺ
ചൈനഗ്രാസ് - 10 ഗ്രാം
തയ്യാറാക്കുന്ന വിധം
ചൈന ഗ്രാസ് അര കപ്പ് വെള്ളത്തിൽ കുതിർത്തുവെക്കുക. ആപ്പിളിന്റെ അകത്തെ കുരുമാറ്റി, തൊലിയോടെ കഷണങ്ങൾ ആക്കുക. എല്ലാ പഴങ്ങളും മിക്സിയിൽ അടിച്ച് പേസ്റ്റാക്കുക. ഒരു നോൺസ്റ്റിക് പാനിൽ ചൈനഗ്രാസ്സ് ഉരുക്കുക. അരച്ച പഴങ്ങളുടെ കൂട്ട് ഇതിലേക്ക് ചേർക്കുക. ഒരുമിച്ച് ചെറുതീയിൽ ഇളക്കി ചൂടാക്കുക. അല്പസമയത്തിനുള്ളിൽ അതിന്റെ നിറം മാറിത്തുടങ്ങും. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാരയും ഇളക്കിച്ചേർക്കുക. പഞ്ചസാരചേക്കുമ്പോൾ അല്പം വെള്ളം പരുവത്തിലാകുന്നു. വെള്ളം പറ്റുന്നതുവരെ വീണ്ടും ഇളക്കി ചൂടാക്കുക. പാത്രത്തിന്റെ അരികിൽ നിന്ന് വിട്ടുവരുന്ന ഒരു പരുവത്തിൽ, ഏതാണ്ട് കടുത്തചുവന്ന നിറം ആകുന്ന പരുവത്തിൽ അടുപ്പിൽ നിന്നു മാറ്റുക. ½ ടീസ്പൂൺ വിന്നാഗിരി ചേർത്ത് ഇളക്കുക.
കുറിപ്പ്:- വളരെ ലളിതമായി നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്ന ജാം ആണിത്. അങ്ങനെ എന്റെ മസ്കറ്റിലെ വീട്ടിലുള്ള ചുവന്ന പേരക്കചേർത്താണ്, ഈ ജാം ഉണ്ടാക്കിയിരിക്കുന്നത്. ഇന്റെർനെറ്റിൽ കണ്ട ഒരു റിസിപ്പിയിൽ അല്ലറചില്ലറ വ്യത്ത്യാസങ്ങളോടെ, ഒന്നുരണ്ടു പഴങ്ങളുടെ അഭാവത്തോടെ ആണെങ്കിലും, ചെറിയ തിരുത്തലുകളോടെ ഈ ജാം തയ്യാറാക്കി. കുട്ടികൾ വളെരെ അധികം ഇഷ്ടപ്പെടും തീർച്ച.