- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പെട്രോൾ പമ്പുകളിൽ ഇനി പണം നൽകേണ്ട; ബാപ്‌കോ ഫ്യൂവൽ കാർഡ് ഇനി പുതുമയോടെ
മനാമ: പണം നൽകാതെ രാജ്യത്തെ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കാൻ മൂന്നു വർഷം മുമ്പ് ഏർപ്പെടുത്തിയ സംവിധാനം ഡെബിറ്റ് കാർഡിന്റെ രൂപത്തിൽ പരിഷ്‌കരിക്കുന്നതായി റിപ്പോർട്ടുകൾ. ബാപ്‌കോ സഡീം കാർഡ് 2012ലാണ് ഫ്യൂവൽ കാർഡുകൾ നിലവിൽ വന്നത്. മാസ്റ്റർ കാർഡും നോനോ എക്‌ചേഞ്ച് കമ്പനിയുമായി സഹകരിച്ചു കൊണ്ട് കാർഡ് റീ ലോഞ്ച് ചെയ്യാനാണ് കമ്പനി ആലോചിക്കു
മനാമ: പണം നൽകാതെ രാജ്യത്തെ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കാൻ മൂന്നു വർഷം മുമ്പ് ഏർപ്പെടുത്തിയ സംവിധാനം ഡെബിറ്റ് കാർഡിന്റെ രൂപത്തിൽ പരിഷ്‌കരിക്കുന്നതായി റിപ്പോർട്ടുകൾ. ബാപ്‌കോ സഡീം കാർഡ് 2012ലാണ് ഫ്യൂവൽ കാർഡുകൾ നിലവിൽ വന്നത്. മാസ്റ്റർ കാർഡും നോനോ എക്‌ചേഞ്ച് കമ്പനിയുമായി സഹകരിച്ചു കൊണ്ട് കാർഡ് റീ ലോഞ്ച് ചെയ്യാനാണ് കമ്പനി ആലോചിക്കുന്നത്.
ബഹ്‌റിൻ പെട്രോളിയം കമ്പനി (ബാപ്‌കോ)യാണ് വളരെ സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയിൽ കാർഡ് പേയ്‌മെന്റ് നടപ്പാക്കുന്നത്. 2012-ൽ പെട്രോൾ സ്‌റ്റേഷനുകളിലാണ് ആദ്യമായി ബാപ്‌കോ സഡീം കാർഡുകൾ പുറത്തിറക്കിയത്.
Next Story