- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുക്കിയ എണ്ണവില പ്രഖ്യാപിച്ചു: എം 91 പെട്രോളിന് ലിറ്ററിന് 173 ബൈസയും സൂപ്പർ ഗ്രേഡ് പെട്രോളിന് 183 ബൈസയും ഡീസലിന് 187 ബൈസയും പുതുക്കിയ നിരക്ക്
നവംബറിലേക്കുള്ള പുതുക്കിയ എണ്ണവില പ്രഖ്യാപിച്ചു. അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച എം 91 പെട്രോളിന് ലിറ്ററിന് 173 ബൈസ ഈടാക്കും. സൂപ്പർ ഗ്രേഡ് പെട്രോളിന് 183 ബൈസയും ഡീസലിന് 187 ബൈസയുമാണ് പുതുക്കിയ നിരക്ക്. ഒക്ടോബറിൽ സൂപ്പർ ഗ്രേഡ് പെട്രോളിന് 179 ബൈസയും റഗുലർ പെട്രോളിന് 169 ബൈസയും ഡീസലിന് 185 ബൈസയുമാണ് ഈടാക്കിയിരുന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ എം 91 പെട്രോൾ പമ്പുകളിൽ ലഭ്യമാകും. ഇതോടെ എം 90 പെട്രോൾ വിൽപന പമ്പുകൾ അവസാനിപ്പിക്കും
നവംബറിലേക്കുള്ള പുതുക്കിയ എണ്ണവില പ്രഖ്യാപിച്ചു. അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച എം 91 പെട്രോളിന് ലിറ്ററിന് 173 ബൈസ ഈടാക്കും. സൂപ്പർ ഗ്രേഡ് പെട്രോളിന് 183 ബൈസയും ഡീസലിന് 187 ബൈസയുമാണ് പുതുക്കിയ നിരക്ക്.
ഒക്ടോബറിൽ സൂപ്പർ ഗ്രേഡ് പെട്രോളിന് 179 ബൈസയും റഗുലർ പെട്രോളിന് 169 ബൈസയും ഡീസലിന് 185 ബൈസയുമാണ് ഈടാക്കിയിരുന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ എം 91 പെട്രോൾ പമ്പുകളിൽ ലഭ്യമാകും. ഇതോടെ എം 90 പെട്രോൾ വിൽപന പമ്പുകൾ അവസാനിപ്പിക്കും
Next Story