- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഇന്ധനവില വീണ്ടും കൂടി; എം 91 പെട്രോളിന് 207 ബൈസയും എം 95 പെട്രോളിന് 218 ബൈസയും ഡീസലിന് 244 ബൈസയും പുതിയ നിരക്ക്
മസ്‌കത്ത്:ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രാബല്യത്തിൽ. നിരക്കിൽ നേരിയ വർധനയുണ്ടായി. എം 91 പെട്രോളിന് 207 ബൈസയും എം 95 പെട്രോളിന് 218 ബൈസയും ഡീസലിന് 244 ബൈസയുമാണ് പുതിയ നിരക്ക്. എം95 പെട്രോളിന് 213 ബൈസയും എം91 പെട്രോളിന് 199 ബൈസയും ഡീസലിന് 230 ബൈസയുമായിരുന്നു ജനുവരിയിലെ നിരക്ക്. അതേസമയം, ജനുവരി ഒന്നു മുതൽ എം 91 പെട്രോളിനു സ്വദേശികൾക്ക് സബ്സിഡി ഏർപ്പെടുത്തിയതിനാൽ നിരക്കുയർന്നത് വിദേശികളെ മാത്രമാണ് ബാധിക്കുക. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും എം 91 പെട്രോളാണ്.
മസ്‌കത്ത്:ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രാബല്യത്തിൽ. നിരക്കിൽ നേരിയ വർധനയുണ്ടായി. എം 91 പെട്രോളിന് 207 ബൈസയും എം 95 പെട്രോളിന് 218 ബൈസയും ഡീസലിന് 244 ബൈസയുമാണ് പുതിയ നിരക്ക്. എം95 പെട്രോളിന് 213 ബൈസയും എം91 പെട്രോളിന് 199 ബൈസയും ഡീസലിന് 230 ബൈസയുമായിരുന്നു ജനുവരിയിലെ നിരക്ക്.
അതേസമയം, ജനുവരി ഒന്നു മുതൽ എം 91 പെട്രോളിനു സ്വദേശികൾക്ക് സബ്സിഡി ഏർപ്പെടുത്തിയതിനാൽ നിരക്കുയർന്നത് വിദേശികളെ മാത്രമാണ് ബാധിക്കുക. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും എം 91 പെട്രോളാണ്.
Next Story