- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ജയരാജന്റെ രാജി സ്വാഗതാർഹം; ആരോപണവിധേയരായ മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരും രാജിവെക്കണം; ഇൻകാസ് ഫുജൈറ കമ്മിറ്റി
ഫുജൈറ: നാലു മാസം കൊടികുത്തി വാണ വൻ അഴിമതിയുടെ പേരിൽ എൽ ഡി എഫ് മന്ത്രിസഭയിലെ ഏറ്റവും സീനിയർ ആയ മന്ത്രി ജയരാന്റെ രാജി സ്വാഗതാർഹമാണെങ്കിലും ആരോപണവിധേയരായ മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരും രാജിവെക്കണമെന്നു ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. 2000 ത്തിലധികം അനധികൃത നിയമനങ്ങൾ നടന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചൈതിട്ടുണ്ട് .മുഖ്യമന്ത്രിയുടെ ബന്ധുവിനെ യും അനർഹമായി നിയമിച്ചിട്ടുണ്ട് എന്നും വാർത്തകൾ ഉണ്ട്. ഗത്യന്തരമില്ലാതെ ആണ് ജയരാജൻ രാജിവെക്കേണ്ടി വന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നിൽ കീഴടങ്ങുകയല്ലാതെ വെറി ഒരു വഴിയും ഇല്ലായിരുന്നു. നിയമനടപടികൾ തുടരണമെന്നും അദ്ദേഹം പറഞു
ഫുജൈറ: നാലു മാസം കൊടികുത്തി വാണ വൻ അഴിമതിയുടെ പേരിൽ എൽ ഡി എഫ് മന്ത്രിസഭയിലെ ഏറ്റവും സീനിയർ ആയ മന്ത്രി ജയരാന്റെ രാജി സ്വാഗതാർഹമാണെങ്കിലും ആരോപണവിധേയരായ മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരും രാജിവെക്കണമെന്നു ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു.
2000 ത്തിലധികം അനധികൃത നിയമനങ്ങൾ നടന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചൈതിട്ടുണ്ട് .മുഖ്യമന്ത്രിയുടെ ബന്ധുവിനെ യും അനർഹമായി നിയമിച്ചിട്ടുണ്ട് എന്നും വാർത്തകൾ ഉണ്ട്. ഗത്യന്തരമില്ലാതെ ആണ് ജയരാജൻ രാജിവെക്കേണ്ടി വന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നിൽ കീഴടങ്ങുകയല്ലാതെ വെറി ഒരു വഴിയും ഇല്ലായിരുന്നു. നിയമനടപടികൾ തുടരണമെന്നും അദ്ദേഹം പറഞു
Next Story