ഫുജൈറ : ഇൻകാസ് ഫുജൈറ കമ്മിറ്റി കുടുംബ സംഗമമം സംഘടിപ്പിച്ചു. എമിറേറ്‌സ് സ്പ്രിങ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇൻകാസിന്റെ ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ, ഗ്ലോബൽ കമ്മിറ്റ അംഗം പി സി ഹംസ യുടെ മകൾ സൽവ - ജവാദ് നവ ദമ്പതികൾക്കു ഇൻകാസ് ഫുജൈറ കമ്മിറ്റിയുടെ ഉപഹാരം നൽകി.

ഗ്ലോബൽ കമ്മിറ്റ ഭാരവാഹികളായ മനോജ് പുഷ്‌ക്കർ, ഡോക്ടർ കെ സി ചെറിയാൻ, ഷാജി പെരുമ്പിലാവ്, യു എ ഇ പ്രസിഡന്റ് മഹാദേവൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മൊഹമ്മദാലി, സതീഷ്‌കുമാർ, ബി എ നാസ്സർ, ജോജു മാത്യു ഫിലിപ്പ്, നാസർ പാണ്ടിക്കാട്, , പ്രശാന്ത് ചാവക്കാട്, നാസ്സർ പറമ്പിൽ, സവാദ് യൂസുഫ് , മനാഫ്, വത്സൻ കണ്ണൂർ, രവീദ്രൻ കുത്തൂർ, അബ്ദുൽ സമദ്, യൂസുഫലി, തേതുടങ്ങിയവർ പങ്കെടുത്തു.കലാപരിപാടികളും ഉണ്ടായിരുന്നു.