- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ദിരഗാന്ധിയുടെ അഭാവം ഇന്നും പ്രകടമാവുന്നു: ഇൻകാസ് ഫുജൈറ
ഫുജൈറ : ഇന്ദിരഗാന്ധി യെ പോലെ ഒരു കരുത്തുറ്റ നേതൃത്വത്തിന്റെ അഭാവം പ്രകടമാക്കു ന്നതാണ് ആനുകാലിക സംഭവങ്ങളെന്നും ആ സാഹചര്യം മുതലെടുത്തു വർഗീയ ശക്തികൾ ചൂഷണം ചെയ്യുകയാണെന്നും ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ 32 മാത് രക്ഷതസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ദേശസാൽക്കരണമടക്കമുള്ള വിപ്ലവകരമായ നടപടികൽ നടപ്പിലാക്കിയ ഇന്ത്യ യുടെ ഐക്യവും അഖണ്ഡത യും കാത്തു സൂക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഒരുമടിയും കാണിക്കാത്ത ഇച്ഛ ശക്തിയുള്ള ഭരണാധിപയായിരുന്നു ഇന്ദിരാഗാന്ധി എന്നും അദ്ദേഹം പറഞ്ഞ . ഇൻകാസ് നേതാക്കളായ ഡോക്ടർ കെ സി ചെറിയാൻ, ഷാജി പെരുമ്പിലാവ്, സതീഷ്‌കുമാർ,ജോജു മാത്യു ഫിലിപ്പ്, നാസർ പാണ്ടിക്കാട് , നാസർ പറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
ഫുജൈറ : ഇന്ദിരഗാന്ധി യെ പോലെ ഒരു കരുത്തുറ്റ നേതൃത്വത്തിന്റെ അഭാവം പ്രകടമാക്കു ന്നതാണ് ആനുകാലിക സംഭവങ്ങളെന്നും ആ സാഹചര്യം മുതലെടുത്തു വർഗീയ ശക്തികൾ ചൂഷണം ചെയ്യുകയാണെന്നും ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ 32 മാത് രക്ഷതസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ദേശസാൽക്കരണമടക്കമുള്ള വിപ്ലവകരമായ നടപടികൽ നടപ്പിലാക്കിയ ഇന്ത്യ യുടെ ഐക്യവും അഖണ്ഡത യും കാത്തു സൂക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഒരുമടിയും കാണിക്കാത്ത ഇച്ഛ ശക്തിയുള്ള ഭരണാധിപയായിരുന്നു ഇന്ദിരാഗാന്ധി എന്നും അദ്ദേഹം പറഞ്ഞ .
ഇൻകാസ് നേതാക്കളായ ഡോക്ടർ കെ സി ചെറിയാൻ, ഷാജി പെരുമ്പിലാവ്, സതീഷ്‌കുമാർ,ജോജു മാത്യു ഫിലിപ്പ്, നാസർ പാണ്ടിക്കാട് , നാസർ പറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു.