- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മുഖ്യമന്ത്രി പ്രവാസികളെ നിരാശപ്പെടുത്തി : ഇൻകാസ് ഫുജൈറ
ഫുജൈറ : വലിയ പ്രതീക്ഷകളോടെ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും ഒരു പുതു വത്സര സമ്മാനം പ്രതീക്ഷിച്ച പ്രവാസികളെ നിരാശപ്പെത്തിയെന്നു ഫുജൈറഇൻകാസ് പ്രസിഡന്റ് കെ സി അബൂബക്കർ, ഗ്ലോബൽ കമ്മിറ്റി അംഗം ഷാജി പെരുമ്പിലാവ് എന്നിവർ പറഞ്ഞു. ഒത്തിരി പ്രതീക്ഷകളുമായാണ് പൊതുസമ്മേളനത്തിന് പോയത്. അവിത്തെ കാഴ്ചകൾ ഒട്ടും പ്രതീക്ഷനല്കുന്നതായിരുന്നില്ല. മുദ്രാവാക്യം വിളികളും സിപിഐ(എം) ന്റെ രാഷ്രീയ പതാകപ്രദർശിപ്പ്പിച്ചും ഒരു രാഷ്ട്രീയ സമ്മേളനത്തിന്റെ പ്രതീതിഉണ്ടാക്കാനുള്ള ശ്രമമുണ്ടായി. പ്രവാസി പെൻഷൻ പദ്ധതിയെ കുറിച്ച് ഒരു പരാമർശം പോലും നടത്തിയില്ല. അധ്യക്ഷൻ ആവശ്യപ്പെട്ടെങ്കിലും മുഖ്യമാന്തി അവഗണിക്കുകയായിരുന്നു. പ്രഖ്യാപനങ്ങൾതന്നേയ് എത്രമാ ത്രം പ്രായോഗികമായി നടപ്പാക്കാനാവും എന്ന കാര്യത്തിൽ ഒരുആത്മ വിശ്വസവും കണ്ടില്ല. എയർ കേരള പദ്ധതി കുള്ള ശ്രമം തുടരില്ലന്നു മാത്രമല്ല അജണ്ടയിൽ പോലുമില്ല എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തത്. ജോലി നഷ്ട്ടപെട്ടവർക്കു 6 മാസം ശമ്പളം നൽകുമെന്നപ്രഖ്യാപനം സ്വാഗതാർഹമെങ്കിലും കേരളം ത്തിന്റെ
ഫുജൈറ : വലിയ പ്രതീക്ഷകളോടെ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും ഒരു പുതു വത്സര സമ്മാനം പ്രതീക്ഷിച്ച പ്രവാസികളെ നിരാശപ്പെത്തിയെന്നു ഫുജൈറഇൻകാസ് പ്രസിഡന്റ് കെ സി അബൂബക്കർ, ഗ്ലോബൽ കമ്മിറ്റി അംഗം ഷാജി പെരുമ്പിലാവ് എന്നിവർ പറഞ്ഞു. ഒത്തിരി പ്രതീക്ഷകളുമായാണ് പൊതുസമ്മേളനത്തിന് പോയത്. അവിത്തെ കാഴ്ചകൾ ഒട്ടും പ്രതീക്ഷനല്കുന്നതായിരുന്നില്ല. മുദ്രാവാക്യം വിളികളും സിപിഐ(എം) ന്റെ രാഷ്രീയ പതാകപ്രദർശിപ്പ്പിച്ചും ഒരു രാഷ്ട്രീയ സമ്മേളനത്തിന്റെ പ്രതീതിഉണ്ടാക്കാനുള്ള ശ്രമമുണ്ടായി.
പ്രവാസി പെൻഷൻ പദ്ധതിയെ കുറിച്ച് ഒരു പരാമർശം പോലും നടത്തിയില്ല. അധ്യക്ഷൻ ആവശ്യപ്പെട്ടെങ്കിലും മുഖ്യമാന്തി അവഗണിക്കുകയായിരുന്നു. പ്രഖ്യാപനങ്ങൾതന്നേയ് എത്രമാ ത്രം പ്രായോഗികമായി നടപ്പാക്കാനാവും എന്ന കാര്യത്തിൽ ഒരുആത്മ വിശ്വസവും കണ്ടില്ല. എയർ കേരള പദ്ധതി കുള്ള ശ്രമം തുടരില്ലന്നു മാത്രമല്ല അജണ്ടയിൽ പോലുമില്ല എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തത്.
ജോലി നഷ്ട്ടപെട്ടവർക്കു 6 മാസം ശമ്പളം നൽകുമെന്നപ്രഖ്യാപനം സ്വാഗതാർഹമെങ്കിലും കേരളം ത്തിന്റെ സാമ്പത്തിക നില വച്ചു അത്‌നടപ്പിലാക്കാൻ കഴിയുമോ എന്ന ആ ശങ്ക ഉണ്ട്. ഇവിട മരണപ്പെട്ടുന്നവരുടെ മൃതശരീരം നാട്ടിലെത്തിക്കാൻ കോൻസു ലേറ്റിന്റെയും എംബസ്സിയുടെയും കീഴിൽ സംവിധാനമുണ്ട്. ഈ ആവശ്യത്തിനുള്ള ഫണ്ടും ഉണ്ട് വയലാർ രവിരൂപീകരിച്ച icwf ഇത്തരം കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നതു. ഫാമിലിസിറ്റി യും സ്‌കൂൾ , ക്ലിനിക് എന്നൊക്കെയ നല്ല ആശയങ്ങളാണ്. നടപ്പിലായാൽനല്ലതാണു. പൊതുവിൽ സാധാരണ പ്രവാസിക ൾക്ക് നിവേദനം കൊടുക്കണോ കാണാനോസൗകര്യമൊരു ക്കുകയോ ചെയ്തില്ല, എന്തൊക്കയോ ചെയ്തു എന്ന പുകമറസൃഷ്ട്ടിക്കാൻ മാത്രമായ് സാദിച്ചിട്ടുള്ളു. പ്രവാസികൾക്ക് ഒരു പ്രത്യക്ഷനേട്ടവും ഉണ്ടായില്ല എന്നും അവർ പറഞ്ഞു