- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിരമായി സ്‌കൂളിൽ പോകാറില്ല, നേരത്ത് അസൈന്മെന്റ് വയ്ക്കില്ല, ദിവസം മൂന്നു സിനിമ ഡൗൺലോഡ് ചെയ്തു കാണും, മുടി നീട്ടി വളർത്തും, ഉറക്കം കുറവാണ്: എങ്കിലും പ്ലസ്ടുവിൽ ഫുൾ എ പ്ലസ്: വൈറലായി ഒരു പിതാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്. നിരവധി പേർക്ക് എ പ്ലസ് ലഭിക്കുകയും ചെയ്തു. ഫേസ്‌ബുക്കിലും ചില കുറികൾ ഇത് സംബന്ധിച്ചു വന്നു. ഇത്തരത്തിൽ ഒരു ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുകയാണ്. ഫുൾ എ പ്ലസ് നേടിയ മകനെക്കുറിച്ച് ഒരു അച്ഛൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അച്ഛന്റെ വാക്കുകൾ ഇങ്ങനെ. ഈ ഫോട്ടോയിൽ കാണുന്ന കൗമാരക്കാരൻ എന്റെ മകനാണ്. പ്ലസ് ടു കഴിഞ്ഞു. സ്‌കൂളിൽ പോകാറില്ല. ദിവസം ശരാശരി മൂന്നു സിനിമ ഡൗൺലോഡു ചെയ്തു കാണും. മുടി നീട്ടി വളർത്തും. ഉറക്കം കുറവാണ്. വിനയം ഇല്ല. എന്നോട് തെറി ഭാഷയിൽ സംസാരിക്കും. അസൈന്മെന്റ് വെക്കില്ല. നന്നായി വായിക്കും. അഞ്ഞൂറോളം പേജുള്ള നോവൽ എഴുതി പൂർത്തിയാക്കി. ഇന്ന് റിസൽട്ടു വന്നു. പ്ലസ് ടു. ഫുൾ എ പ്ലസ്. നാലു വിഷയങ്ങളിൽ ഫുൾ മാർക്ക്. അവന്റെ കൂടെയുള്ളത് അവന്റെ ഹാഫ് സിസ്റ്റർ ആണ്. സന്തോഷം തോന്നുന്നു. ഷമീനാ സ്‌നേഹം... ഈ പ്രാന്തൻ ചെക്കനെ കൊണ്ടു നടക്കുന്നതിന്. ഗിരീഷ് അവനോടൊപ്പം നിന്നതിനു ആദരവ്.
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്. നിരവധി പേർക്ക് എ പ്ലസ് ലഭിക്കുകയും ചെയ്തു. ഫേസ്‌ബുക്കിലും ചില കുറികൾ ഇത് സംബന്ധിച്ചു വന്നു. ഇത്തരത്തിൽ ഒരു ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുകയാണ്. ഫുൾ എ പ്ലസ് നേടിയ മകനെക്കുറിച്ച് ഒരു അച്ഛൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അച്ഛന്റെ വാക്കുകൾ ഇങ്ങനെ.
ഈ ഫോട്ടോയിൽ കാണുന്ന കൗമാരക്കാരൻ എന്റെ മകനാണ്. പ്ലസ് ടു കഴിഞ്ഞു. സ്‌കൂളിൽ പോകാറില്ല. ദിവസം ശരാശരി മൂന്നു സിനിമ ഡൗൺലോഡു ചെയ്തു കാണും. മുടി നീട്ടി വളർത്തും. ഉറക്കം കുറവാണ്. വിനയം ഇല്ല. എന്നോട് തെറി ഭാഷയിൽ സംസാരിക്കും. അസൈന്മെന്റ് വെക്കില്ല. നന്നായി വായിക്കും.
അഞ്ഞൂറോളം പേജുള്ള നോവൽ എഴുതി പൂർത്തിയാക്കി. ഇന്ന് റിസൽട്ടു വന്നു. പ്ലസ് ടു. ഫുൾ എ പ്ലസ്. നാലു വിഷയങ്ങളിൽ ഫുൾ മാർക്ക്. അവന്റെ കൂടെയുള്ളത് അവന്റെ ഹാഫ് സിസ്റ്റർ ആണ്. സന്തോഷം തോന്നുന്നു. ഷമീനാ സ്‌നേഹം... ഈ പ്രാന്തൻ ചെക്കനെ കൊണ്ടു നടക്കുന്നതിന്. ഗിരീഷ് അവനോടൊപ്പം നിന്നതിനു ആദരവ്.