- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷുഹൈബ് ചികിത്സാ സഹായ ധനം കൈമാറി
കാഞ്ഞങ്ങാട് : കല്ലൂരാവിയിലെ മുസ്ലിം ലീഗ് സജീവ പ്രവർത്തകൻ ഇസ്മയീൽ മകൻ ഷുഹൈബിന്റെ ചികിത്സാ സഹായ നിധിയിലേക്ക് നവമാധ്യമങ്ങളിലും സൈബർ രംഗത്തും സജീവമായ ഇടപെടലുകൾ നടത്തുന്നതോടപ്പം ജീവ കാരുണ്യ സഹായ ഹസ്ത മേഖലകളിലും തങ്ങളാൽകഴിയുന്ന സഹായ സഹകരണങ്ങൾ ചെയ്തു പോരുന്ന പച്ചപട വാട്ട്‌സപ്പ് കൂട്ടായ്മാകാഞ്ഞങ്ങാട് വാഗദത്വം ചെയ്ത 12000 കൈമാറി. സഹായ ധന തുക മുസ്ലിം ലീഗ് ജില്ലാവൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർകാഞ്ഞങ്ങാട് മണ്ഡലം സെക്രടറി കെ.കെ ബദറുദ്ധീന് കൈമാറി. ചടങ്ങിൽ മണ്ഡലം ഭാരവാഹികളോടപ്പം പച്ചപട വാട്ട്‌സപ്പ്കൂട്ടായ്മാ പ്രതിനിധിളും പങ്കെടുത്തു.
കാഞ്ഞങ്ങാട് : കല്ലൂരാവിയിലെ മുസ്ലിം ലീഗ് സജീവ പ്രവർത്തകൻ ഇസ്മയീൽ മകൻ ഷുഹൈബിന്റെ ചികിത്സാ സഹായ നിധിയിലേക്ക് നവമാധ്യമങ്ങളിലും സൈബർ രംഗത്തും സജീവമായ ഇടപെടലുകൾ നടത്തുന്നതോടപ്പം ജീവ കാരുണ്യ സഹായ ഹസ്ത മേഖലകളിലും തങ്ങളാൽകഴിയുന്ന സഹായ സഹകരണങ്ങൾ ചെയ്തു പോരുന്ന പച്ചപട വാട്ട്‌സപ്പ് കൂട്ടായ്മാകാഞ്ഞങ്ങാട് വാഗദത്വം ചെയ്ത 12000 കൈമാറി.
സഹായ ധന തുക മുസ്ലിം ലീഗ് ജില്ലാവൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർകാഞ്ഞങ്ങാട് മണ്ഡലം സെക്രടറി കെ.കെ ബദറുദ്ധീന് കൈമാറി. ചടങ്ങിൽ മണ്ഡലം ഭാരവാഹികളോടപ്പം പച്ചപട വാട്ട്‌സപ്പ്കൂട്ടായ്മാ പ്രതിനിധിളും പങ്കെടുത്തു.
Next Story