അജാനൂർ : ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയം ഉയർത്തിപ്പിടിച്ച്അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനുവരി 18,19 തീയതികളിലായിമാണിക്കോത്ത് വെച്ച് സംഘടിപ്പിക്കുന്ന പഞ്ചായത്ത് സമ്മേളനത്തിന്റെ ഫണ്ട്ഉദ്ഘാടനം കെ എം സി സി നേതാവ് സന മാണിക്കോത്ത് മണ്ഡലം മുസ്ലിം യൂത്ത് ലീഗ്പ്രസിഡന്റ് ശംസുദ്ധീൻ കൊളവയലിന് നൽകി നിർവഹിച്ചു.

ചടങ്ങിൽ അജാനൂർ പഞ്ചായത്ത്‌യൂത്ത് ലീഗ് പ്രസിഡന്റ് ഇഖ്ബാൽ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. ബഷീർവെള്ളിക്കോത്ത്, ഹമീദ് ചേരക്കാടത്ത്, കെ കെ ബദ്റുദ്ധീൻ, നദീർ കൊത്തിക്കാൽ,നൗഷാദ് എം പി, ഫൈസൽ ചിത്താരി, അയ്യൂബ് ഇഖ്ബാൽ നഗർ, ശരീഫ് ഫ്രൂട്ട്, സയിദ്മാണിക്കോത്ത് തിടങ്ങിയവർ സംസാരിച്ചു.