ഡാളസ്: ഡാളസ് ഗാർലാൻഡ് സിറ്റിയിൽ നിര്യാതയായ കൊട്ടാരക്കര പട്ടാഴി കുഴിവിളയിൽ മാത്യു ഉണ്ണൂണ്ണിയുടെ(കുഞ്ഞുമോൻ) ഭാര്യ സൂസൻ മാത്യുവിന്റെ : ഏപ്രിൽ ഒൻപതാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7:00 ന് ന്യു ടെസ്റ്റമെന്റ് ചർച്ചിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതുദര്ശനം ചില പ്ര ത്യക സാഹചര്യത്തിൽ മാറ്റിവെച്ചതായി കുടുംബാഗങ്ങൾ അറിയിച്ചു

പൊതുദര്ശനവും സംസ്‌കാര ശുശ്രൂഷയും : ഏപ്രിൽ പത്തിന് (ശനിയാഴ്ച) രാവിലെ പത്തു മുതൽ ന്യു ടെസ്റ്റമെന്റ് ചർച്ചിൽ,
തുടർന്നു സണ്ണിവെയിലിൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ സംസ്‌കാരം . (New Hope Funeral Home, 500 US-80, Sunnyvale, Tx 75182).

കൂടുതൽ വിവരങ്ങൾക്കു
മാത്യു ഉണ്ണൂണ്ണി: 214-240-9475
ബോബൻ ഉണ്ണൂണ്ണി: 214-458-8623