- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഉധിമല വർക്കി ഏബ്രഹാമിന്റെ സംസ്‌കാരം ശനിയാഴ്‌ച്ച
ന്യൂജേഴ്‌സി : പെരുമ്പാവൂർ മേക്കപാല, ഉധിമല വർക്കി ഏബ്രഹാമിന്റെ (76) സംസ്‌കാരം 27-ന് ശനിയാഴ്‌ച്ച പൈൻലോൺ മെമോറിയൽ പാർക്ക് ആൻഡ് ഗാർഡൻ മുസോളിയം, ഫാമിങ്ങ്‌ഡെയിൽ, ന്യുയോർക്ക്, സെമിത്തേരിയിൽ രാവിലെ 11 മണിക്ക് നടത്തും. ശനിയാഴ്‌ച്ച രാവിലെ ന്യൂജേഴ്‌സിയിലെ ടീനെക്കിലുള്ള വോൾക്ക് ലീബർ ഫ്യൂണറൽ ഹോമിൽ 9 മണി മുതൽ 10 മണി വരെ വ്യൂവിങ്ങും തുടർന്ന് സം
ന്യൂജേഴ്‌സി : പെരുമ്പാവൂർ മേക്കപാല, ഉധിമല വർക്കി ഏബ്രഹാമിന്റെ (76) സംസ്‌കാരം 27-ന് ശനിയാഴ്‌ച്ച പൈൻലോൺ മെമോറിയൽ പാർക്ക് ആൻഡ് ഗാർഡൻ മുസോളിയം, ഫാമിങ്ങ്‌ഡെയിൽ, ന്യുയോർക്ക്, സെമിത്തേരിയിൽ രാവിലെ 11 മണിക്ക് നടത്തും. ശനിയാഴ്‌ച്ച രാവിലെ ന്യൂജേഴ്‌സിയിലെ ടീനെക്കിലുള്ള വോൾക്ക് ലീബർ ഫ്യൂണറൽ ഹോമിൽ 9 മണി മുതൽ 10 മണി വരെ വ്യൂവിങ്ങും തുടർന്ന് സംസ്‌ക്കാര ശുശ്രൂഷകൾക്ക് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. ബാബു വർഗീസ് (ഷേബാലി അച്ചൻ) നേതൃത്വം നൽകുന്നതുമായിരിക്കും.
പൊതുദർശനം (വേയ്ക്ക് ) സെപ്റ്റംബർ 26-ന് വെള്ളിയാഴ്‌ച്ച വൈകുന്നേരം 6 മണി മുതൽ 9മണി വരെ; (789 ഢീഹസ ഘലയലൃ എൗിലൃമഹ ഒീാല) വോൾക്ക് ലീബർ ഫ്യൂണറൽ ഹോം റ്റീനെക്ക്, ന്യൂ ജേഴ്‌സി. കൂടുതൽ വിവരങ്ങൾക്ക്: 201 286 3754. ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.
Next Story