- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസിൽ നിര്യാതയായ ഏലിയാമ്മ മാത്യുവിന്റെ സംസ്‌ക്കാരം ശനിയാഴ്ച
ഡാളസ്: എടത്വ മനയിൽ ഇരുപത്തിയാറിൽ പരേതനായ ഇ. എം. മാത്യുവിന്റെ സഹധർമ്മിണി നിര്യാതയായ ഏലിയാമ്മ മാത്യുവിന്റെ (80) സംസ്‌ക്കാരം ജനുവരി 28 ശനിയാഴ്ച നടത്തപ്പെടും. Memorial Service : Friday 27th @ 6:30 pm (CST) Metro Church of God, 13930 Distribution Way, Farmers Branch, Texas 75234. Funeral Service : Saturday 28th @ 10: 00 am (CST) Metro Church of God 13930 Distribution Way, Farmers Branch, Texas. മാവേലിക്കര പൊന്നേഴകിഴക്കേതിൽ കുടുംബാംഗമാണു പരേത. കുടുംബസമേതം മകൻ സാജൻ മാത്യുവിനോടൊപ്പം ഡാളസിൽ വിശ്രമജീവിതം ചെയ്തുവരികയായിരുന്നു. പരേതയ്ക്ക് 7 മക്കളും, 18 കൊച്ചുമക്കളും, 3 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്. മക്കൾ: രാജൻ മാത്യു, മിനി ശാമുവേൽ, സാജൻ മാത്യു, ബീന ജേക്കബ്ബ്, സാലി ജേക്കബ്ബ്, റൂബി ഡാനിയേൽ, പാസ്റ്റർ സജി മാത്യു (ലണ്ടൻ) മരുമക്കൾ: വൽസ മാത്യു, പാസ്റ്റർ വൽസൻ ശാമുവേൽ, ജോളി മാത്യു, ഏബ്രഹാം ജേക്കബ്ബ്, തോമസ് ജേക്കബ്ബ്, ബിജു ഡാനിയേൽ, ഷീബ മാത്യു.
ഡാളസ്: എടത്വ മനയിൽ ഇരുപത്തിയാറിൽ പരേതനായ ഇ. എം. മാത്യുവിന്റെ സഹധർമ്മിണി നിര്യാതയായ ഏലിയാമ്മ മാത്യുവിന്റെ (80) സംസ്‌ക്കാരം ജനുവരി 28 ശനിയാഴ്ച നടത്തപ്പെടും. Memorial Service : Friday 27th @ 6:30 pm (CST) Metro Church of God, 13930 Distribution Way, Farmers Branch, Texas 75234.
Funeral Service : Saturday 28th @ 10: 00 am (CST) Metro Church of God 13930 Distribution Way, Farmers Branch, Texas.
മാവേലിക്കര പൊന്നേഴകിഴക്കേതിൽ കുടുംബാംഗമാണു പരേത. കുടുംബസമേതം മകൻ സാജൻ മാത്യുവിനോടൊപ്പം ഡാളസിൽ വിശ്രമജീവിതം ചെയ്തുവരികയായിരുന്നു. പരേതയ്ക്ക് 7 മക്കളും, 18 കൊച്ചുമക്കളും, 3 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്.
മക്കൾ: രാജൻ മാത്യു, മിനി ശാമുവേൽ, സാജൻ മാത്യു, ബീന ജേക്കബ്ബ്, സാലി ജേക്കബ്ബ്, റൂബി ഡാനിയേൽ, പാസ്റ്റർ സജി മാത്യു (ലണ്ടൻ)
മരുമക്കൾ: വൽസ മാത്യു, പാസ്റ്റർ വൽസൻ ശാമുവേൽ, ജോളി മാത്യു, ഏബ്രഹാം ജേക്കബ്ബ്, തോമസ് ജേക്കബ്ബ്, ബിജു ഡാനിയേൽ, ഷീബ മാത്യു.