ഗോൾവേ: ഈ വർഷത്തെ മലയാളം ക്ലാസുകൾ 24 ന് ശനിയാഴ്‌ച്ച മുതൽ ആരംഭിക്കുന്നതാണ്. താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ കുട്ടികളുമായി 24 ന് തീയതി ശനിയാഴ്‌ച്ച 11.30 ന് ഡൊഹിസ്‌കയിലുള്ള കുമാസു സെന്ററിൽ എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഗോൾവേ - Adv George Mathew: 0894231766

ഗോൾവേ: wets- Mr Joseph Thomssa- 087 7765728

Address: cumasu centre,doughiska,galway