- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം; ജോസ് കുട്ടി സക്കറിയ പ്രസിഡന്റ്
ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ 2018 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ജോൺ മംഗളത്തിന്റെ നേതൃപ്തത്തിൽ കൂടിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 2018 പ്രവൃത്തി വർഷത്തെ ഭാരവാഹികളായി ജോസ്‌കുട്ടി സക്കറിയ (പ്രസിഡണ്ട്), ജോമിറ്റ് സെബാസ്റ്റ്യൻ (സെക്രട്ടറി), ജോസ് സെബാസ്റ്റ്യൻ (ജോയിൻ സെക്രട്ടറി), ഫിലിപ്പ് പാറക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: അരുൺ ജോസഫ് (കൾച്ചറൽ കോഓർഡിനേറ്റർ), ഹാരിഷ് വിൽസൺ (കൾച്ചറൽ കോഓർഡിനേറ്റർ), ജിമ്മി മാത്യു (പി.ആർ.ഓ), ജോൺ മംഗളം, ജോസഫ് തോമസ്, ജോർജ് മാത്യു, ടോം ജോസ്, റോബിൻ ജോസ്, ബോബി മഞ്ചായിൽ, വർഗ്ഗീസ് വൈദ്യൻ, രഞ്ജിത് നായർ.
ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ 2018 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ജോൺ മംഗളത്തിന്റെ നേതൃപ്തത്തിൽ കൂടിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
2018 പ്രവൃത്തി വർഷത്തെ ഭാരവാഹികളായി ജോസ്‌കുട്ടി സക്കറിയ (പ്രസിഡണ്ട്), ജോമിറ്റ് സെബാസ്റ്റ്യൻ (സെക്രട്ടറി), ജോസ് സെബാസ്റ്റ്യൻ (ജോയിൻ സെക്രട്ടറി), ഫിലിപ്പ് പാറക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ:
അരുൺ ജോസഫ് (കൾച്ചറൽ കോഓർഡിനേറ്റർ), ഹാരിഷ് വിൽസൺ (കൾച്ചറൽ കോഓർഡിനേറ്റർ), ജിമ്മി മാത്യു (പി.ആർ.ഓ), ജോൺ മംഗളം, ജോസഫ് തോമസ്, ജോർജ് മാത്യു, ടോം ജോസ്, റോബിൻ ജോസ്, ബോബി മഞ്ചായിൽ, വർഗ്ഗീസ് വൈദ്യൻ, രഞ്ജിത് നായർ.
Next Story