- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്റൈൻ ദേശീയ കമ്മറ്റി ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി)ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു.സഗയ റെസ്റ്റോറന്റിൽ വെച്ച് നടന്ന പരുപാടിയിൽ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷത വഹിച്ചു. നറൽ സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതവും വൈസ് പ്രസിഡന്റ് ദിലീപ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഐവൈസിസി യുടെ മുതിർന്ന അംഗം ഷഫീക് കൊല്ലം, ുൻ പ്രസിഡന്റ്മാരായ ഈപ്പൻ ജോർജ്, വിൻസു കൂത്തപ്പള്ളി, സ്ഥാപക ജനറൽ സെക്രട്ടറി ബിജു മലയിൽ, വൈസ് പ്രസിഡന്റ് റിച്ചി കളത്തുരേത്ത് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. മഹാത്മാന്ധിയുടെ ജീവ ചരിത്രവും വിദ്യാഭ്യാസ കാലവും വിശദമായി പ്രതിപാദിച്ച് കൊണ്ടാണ് പ്രാസംഗികർ സംസാരിച്ചത്. രാഷ്ട്രപിതാവിന്റെ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും നടന്നു.
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി)ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു.സഗയ റെസ്റ്റോറന്റിൽ വെച്ച് നടന്ന പരുപാടിയിൽ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷത വഹിച്ചു. നറൽ സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതവും വൈസ് പ്രസിഡന്റ് ദിലീപ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
ഐവൈസിസി യുടെ മുതിർന്ന അംഗം ഷഫീക് കൊല്ലം, ുൻ പ്രസിഡന്റ്മാരായ ഈപ്പൻ ജോർജ്, വിൻസു കൂത്തപ്പള്ളി, സ്ഥാപക ജനറൽ സെക്രട്ടറി ബിജു മലയിൽ, വൈസ് പ്രസിഡന്റ് റിച്ചി കളത്തുരേത്ത് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. മഹാത്മാന്ധിയുടെ ജീവ ചരിത്രവും വിദ്യാഭ്യാസ കാലവും വിശദമായി പ്രതിപാദിച്ച് കൊണ്ടാണ് പ്രാസംഗികർ സംസാരിച്ചത്. രാഷ്ട്രപിതാവിന്റെ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും നടന്നു.
Next Story