- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ എൻ സി പി കുവൈറ്റ് -മഹാത്മ ഗാന്ധി 70ാം ചരമ വാർഷികഅനുസ്മരണം സംഘടിപ്പിച്ചു
ഇന്ത്യൻ ജനതയുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ70-)o ചരമവാർഷികം ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയകമ്മറ്റി സംഘടിപ്പിച്ചു. പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, എക്‌സിക്യൂട്ടീവ ശ്രീധരൻ സുബയ്യ, പ്രാണേഷ് കുമാർമറ്റു സംഘടന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് അഹിംസയിലൂടെ നേത്യത്വംനൽകിയ മഹാത്മാവിന്റെ മഹത് വചനങ്ങൾ ഇന്നും ഒരോപൗരന്മാർക്കും രാഷ്ട്രത്തിന്നു വേണ്ടി പ്രവർത്തിക്കാൻ പ്രേരണനൽകുന്നു.
ഇന്ത്യൻ ജനതയുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ70-)o ചരമവാർഷികം ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയകമ്മറ്റി സംഘടിപ്പിച്ചു. പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, എക്‌സിക്യൂട്ടീവ ശ്രീധരൻ സുബയ്യ, പ്രാണേഷ് കുമാർമറ്റു സംഘടന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് അഹിംസയിലൂടെ നേത്യത്വംനൽകിയ മഹാത്മാവിന്റെ മഹത് വചനങ്ങൾ ഇന്നും ഒരോപൗരന്മാർക്കും രാഷ്ട്രത്തിന്നു വേണ്ടി പ്രവർത്തിക്കാൻ പ്രേരണ
നൽകുന്നു.
Next Story