- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ഗാർബേജ് ജോലിക്കാർ തിങ്കളാഴ്‌ച്ച മുതൽ സമരത്തിൽ; മാലിന്യം ശേഖരിക്കുന്നവർ എത്താതായതോടെ പാരിസ് നഗരത്തിൽ ദുർഗന്ധം വമിക്കുന്നു
ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗാർബേജ് ജോലിക്കാർ സമരം തുടങ്ങിയതോടെ പാരിസ് നഗരത്തിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നു. തിങ്കളാഴ്‌ച്ച രാവിലെ മുതലാണ് ജോലിക്കാർ സമരം തുടങ്ങിയത്. ഇതോടെ നഗരത്തിൽ ഗാർബേജുകളിൽ മാലിന്യം ശേഖരിക്കാൻ ആളില്ലാതെ ദുർഗന്ധം വമിക്കാൻ തുടങ്ങിയിരിക്കുകയാണ്. 400 ഓളം ജോലിക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. എന്നാൽ സമരം നഗരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് ബാധിച്ചിരിക്കുന്നതെന്നാണ് സൂചന. 20 ഓളം നഗരങ്ങളിൽ 10 എണ്ണം മാത്രമാണ് മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുന്നത്. ശമ്പളവർദ്ധനവ് നടപ്പിലിക്കുന്ന കാര്യം തൊഴിലാളി യൂണിയൻ നേതാവുമായി ചേർന്ന് ഉടൻ ചർച്ച നടത്തി പരിഹാരം കാണുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗാർബേജ് ജോലിക്കാർ സമരം തുടങ്ങിയതോടെ പാരിസ് നഗരത്തിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നു. തിങ്കളാഴ്‌ച്ച രാവിലെ മുതലാണ് ജോലിക്കാർ സമരം തുടങ്ങിയത്. ഇതോടെ നഗരത്തിൽ ഗാർബേജുകളിൽ മാലിന്യം ശേഖരിക്കാൻ ആളില്ലാതെ ദുർഗന്ധം വമിക്കാൻ തുടങ്ങിയിരിക്കുകയാണ്.
400 ഓളം ജോലിക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. എന്നാൽ സമരം നഗരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് ബാധിച്ചിരിക്കുന്നതെന്നാണ് സൂചന. 20 ഓളം നഗരങ്ങളിൽ 10 എണ്ണം മാത്രമാണ് മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുന്നത്.
ശമ്പളവർദ്ധനവ് നടപ്പിലിക്കുന്ന കാര്യം തൊഴിലാളി യൂണിയൻ നേതാവുമായി ചേർന്ന് ഉടൻ ചർച്ച നടത്തി പരിഹാരം കാണുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
Next Story