- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗാർലന്റ് സിറ്റിയിൽ പുകവലി നിരോധനം മെയ് 5 മുതൽ
ഗാർലന്റ് (ടെക്സസ്): ഡാലസ് മെട്രോ പ്ലെക്സിലെ പ്രധാനനഗരങ്ങളിലൊന്നായ ഗാർലന്റിൽ മെയ് 5 മുതൽ കർശന പുകവലി നിരോധനംനിലവിൽ വരും. സിറ്റി കൗൺസിൽ അംഗങ്ങൾ, ഹെൽത്ത് അസോസിയേഷൻ അംഗങ്ങൾ,അമേരിക്കൻ കാൻസർ സൊസൈറ്റി, റസ്റ്ററന്റ്, ക്ലബ് ഉടമസ്ഥർഎന്നിവരുമായി നടന്ന ചർച്ചയ്ക്കു ശേഷമാണ് പുകവലി നിരോധന ഓർഡിനൻസ്അംഗീകരിച്ചതെന്ന് മേയർ ഡഗ്ലസ് അത്തസ് പറഞ്ഞു. റസ്റ്ററന്റ്സ്, പ്രൈവറ്റ് ക്ലബുകൾ എന്നിവിടങ്ങളിൽപുകവലിക്കുന്നതിനുള്ള അനുവാദമാണ് മെയ് 5 മുതൽ നിരോധിക്കുന്നത്.പാർക്ക്, ഗോൾഫ് കോഴ്സുകൾ, പബ്ലിക്ക് ഏരിയകൾ എന്നിവയിലും പുകവലിനിരോധിച്ചിട്ടുണ്ട്. സിറ്റിയിലെ പൂർണ്ണ പുകവലി നിരോധനത്തിൽ ടെക്സസ്സ്മോക്ക് ഫ്രീ കൊയലേഷൻ നിരാശ പ്രകടിപ്പിച്ചു.
ഗാർലന്റ് (ടെക്സസ്): ഡാലസ് മെട്രോ പ്ലെക്സിലെ പ്രധാനനഗരങ്ങളിലൊന്നായ ഗാർലന്റിൽ മെയ് 5 മുതൽ കർശന പുകവലി നിരോധനംനിലവിൽ വരും.
സിറ്റി കൗൺസിൽ അംഗങ്ങൾ, ഹെൽത്ത് അസോസിയേഷൻ അംഗങ്ങൾ,അമേരിക്കൻ കാൻസർ സൊസൈറ്റി, റസ്റ്ററന്റ്, ക്ലബ് ഉടമസ്ഥർഎന്നിവരുമായി നടന്ന ചർച്ചയ്ക്കു ശേഷമാണ് പുകവലി നിരോധന ഓർഡിനൻസ്അംഗീകരിച്ചതെന്ന് മേയർ ഡഗ്ലസ് അത്തസ് പറഞ്ഞു.
റസ്റ്ററന്റ്സ്, പ്രൈവറ്റ് ക്ലബുകൾ എന്നിവിടങ്ങളിൽപുകവലിക്കുന്നതിനുള്ള അനുവാദമാണ് മെയ് 5 മുതൽ നിരോധിക്കുന്നത്.പാർക്ക്, ഗോൾഫ് കോഴ്സുകൾ, പബ്ലിക്ക് ഏരിയകൾ എന്നിവയിലും പുകവലിനിരോധിച്ചിട്ടുണ്ട്. സിറ്റിയിലെ പൂർണ്ണ പുകവലി നിരോധനത്തിൽ ടെക്സസ്
സ്മോക്ക് ഫ്രീ കൊയലേഷൻ നിരാശ പ്രകടിപ്പിച്ചു.
Next Story