- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
മോട്ടോറിസ്റ്റുകൾക്ക് ഇനി ചിലവേറിയ ദിനങ്ങൾ; രാജ്യത്ത് ഇന്ധന വില കുത്തനെ ഉയരും; ബ്രിട്ടീഷ് കൊളംബിയയിലും ക്യുബെക്കിലും 10 സെന്റ് വരെ വില വർദ്ധിക്കുമെന്ന് റിപ്പോർട്ട്
വാഹന ഉടമകൾക്ക് വരാനിരിക്കുന്നത് ചിലവേറിയ ദിനങ്ങളെന്ന് സൂചന്. രാജ്യത്തെ ഇന്ധന വില കുതിച്ചുയരുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.പ്രധാനമായും ബ്രിട്ടീഷ് കൊളംബിയ, ക്യുബെക്ക് എന്നിവിടങ്ങളിലാണ് വില വർദ്ധനവ് വരുക. ക്യൂബെക്കിൽ 10 സെന്റ് വരെ ഈ ആഴ്‌ച്ച വില ഉയരുമെന്നാണ് സൂചന. ഇതോടെ ലിറ്ററിന് 135.9 സെന്റിലേക്കാകും ഇന്ധന വില. ബ്രിട്ടീഷ് കൊളംബിയയിലാകട്ടെ രണ്ട് സെന്റ് വരെ ഉയർന്ന് വില റെക്കോഡ് ഉയരത്തിലെത്തുമെന്നാണ് പുറത്ത് വരുന്ന സൂചന. ഈ പ്രദേശത്ത് ലിറ്ററിന് 155.9 സെന്റിലേക്കായിരിക്കും വില ഉയരുക. ഈ പ്രദേശങ്ങളെക്കൂടാതെ ടൊറന്റോ ഹാമിൽടൺ, ഒറ്റാവ, ലണ്ടൻ, എന്നിവിടങ്ങളിലും വില ഒരു സെന്റ് വീതം ഉയരാം.
വാഹന ഉടമകൾക്ക് വരാനിരിക്കുന്നത് ചിലവേറിയ ദിനങ്ങളെന്ന് സൂചന്. രാജ്യത്തെ ഇന്ധന വില കുതിച്ചുയരുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.പ്രധാനമായും ബ്രിട്ടീഷ് കൊളംബിയ, ക്യുബെക്ക് എന്നിവിടങ്ങളിലാണ് വില വർദ്ധനവ് വരുക.
ക്യൂബെക്കിൽ 10 സെന്റ് വരെ ഈ ആഴ്‌ച്ച വില ഉയരുമെന്നാണ് സൂചന. ഇതോടെ ലിറ്ററിന് 135.9 സെന്റിലേക്കാകും ഇന്ധന വില. ബ്രിട്ടീഷ് കൊളംബിയയിലാകട്ടെ രണ്ട് സെന്റ് വരെ ഉയർന്ന് വില റെക്കോഡ് ഉയരത്തിലെത്തുമെന്നാണ് പുറത്ത് വരുന്ന സൂചന. ഈ പ്രദേശത്ത് ലിറ്ററിന് 155.9 സെന്റിലേക്കായിരിക്കും വില ഉയരുക.
ഈ പ്രദേശങ്ങളെക്കൂടാതെ ടൊറന്റോ ഹാമിൽടൺ, ഒറ്റാവ, ലണ്ടൻ, എന്നിവിടങ്ങളിലും വില ഒരു സെന്റ് വീതം ഉയരാം.
Next Story