ന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് മലയാളിയുടെ ശ്രവണേന്ദ്രിയങ്ങളെ ഭാഷയോ അർത്ഥമോ അതിരുകൾ തീർക്കാത്ത സംഗീതത്തിന്റെ ഭൂതകാല ഓർമ്മകളിലേക്ക് കൊണ്ടുപോയ ഗസൽ സുൽത്താൻ ഉമ്പായി വീണ്ടും പാടുന്നു.

ഒക്ടോബർ 16 വെള്ളിയാഴ്‌ച്ച രാത്രി 8.30 ന അബുദാബി കേരള സോഷ്യൽ സെന്ററിൽ ഉമ്പായിയും സംഘവും ഗസലിന്റെ രാവിനെ സംഗീത സാന്ദ്രമാക്കുമ്പോൾ സദസ്സിനെ സമ്പന്നമാക്കു വാനും ആത്മഗാനങ്ങളുടെ ഓർമ്മ വേഗങ്ങളിലേക്ക് പടരാനും,  ശക്തി തിയറ്റേഴ്‌സ് അബുദാബി എല്ലാവരെയും ക്ഷണിക്കുന്നു