- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഗാർബേജ് കളക്ഷനിൽ മാറ്റങ്ങൾ വരുത്താൻ ഗാട്ടിനോ കൗൺസിൽ; ജൂലൈ 15 മുതൽ ബിന്നിന്റെ വലിപ്പം കുറയ്ക്കുന്നതിനൊപ്പം അധികമായി വരുന്ന മാലിന്യത്തിന് അഞ്ച് ഡോളർ വരെ ഈടാക്കാനും നീക്കം
ഗാട്ടിനോ നഗരത്തിൽ മാലിന്യശേഖരത്തിൽ പരിഷ്‌കാരം വരുത്താൻ സിറ്റി കൗൺസിൽ തീരുമാനം. നഗരത്തെ മാലിന്യ പ്രശ്‌നത്തിൽ നിന്നും രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ പരിഷ്‌കാരത്തോടെ ആളുകൾ മാലിന്യങ്ങളുടെ അളവ് കുറയ്ക്കുമെന്നാണ് കരുതുന്നത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി ഗാർബേജ് ബിന്നിന്റെ അളവ് 120 ലിറ്ററായി കുറയ്ക്കും. കൂടാതെ ഇതിൽ കൊള്ളാതെ അധികമായി വരുന്ന മാലിന്യത്തിന് നാല് മുതൽ അഞ്ച് ഡോളർ വരെ പണവും ഈടാക്കാനാണ് തീരുമാനം. നിലവിൽ പുനരുദ്പാദത്തിനായി നല്കിയിരിക്കുന്ന ബിന് 360 ലി, കമ്പോസ്റ്റിനായി 80 ലി ബിന്നുമാണ് നല്കിയിരിക്കുന്നത്. പ്രൊവിൻഷ്യൽ വേസ്റ്റ് മാനേജ്‌മെന്റ് പ്ലാനിന്റെ ഭാഗാമായാണ് പുതിയ തീരുമാനം. 2929 ഓടെ ഗാട്ടിനോയിലെ മാലിന്യത്തിന്റെ പിടിയിൽ നിന്നും അകറ്റാനാണ് നീക്കം. ജൂലൈ 15 മുതൽ പരിഷ്‌കാരം നടപ്പിലാക്കും
ഗാട്ടിനോ നഗരത്തിൽ മാലിന്യശേഖരത്തിൽ പരിഷ്‌കാരം വരുത്താൻ സിറ്റി കൗൺസിൽ തീരുമാനം. നഗരത്തെ മാലിന്യ പ്രശ്‌നത്തിൽ നിന്നും രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ പരിഷ്‌കാരത്തോടെ ആളുകൾ മാലിന്യങ്ങളുടെ അളവ് കുറയ്ക്കുമെന്നാണ് കരുതുന്നത്.
പുതിയ മാറ്റങ്ങളുടെ ഭാഗമായി ഗാർബേജ് ബിന്നിന്റെ അളവ് 120 ലിറ്ററായി കുറയ്ക്കും. കൂടാതെ ഇതിൽ കൊള്ളാതെ അധികമായി വരുന്ന മാലിന്യത്തിന് നാല് മുതൽ അഞ്ച് ഡോളർ വരെ പണവും ഈടാക്കാനാണ് തീരുമാനം. നിലവിൽ പുനരുദ്പാദത്തിനായി നല്കിയിരിക്കുന്ന ബിന് 360 ലി, കമ്പോസ്റ്റിനായി 80 ലി ബിന്നുമാണ് നല്കിയിരിക്കുന്നത്.
പ്രൊവിൻഷ്യൽ വേസ്റ്റ് മാനേജ്‌മെന്റ് പ്ലാനിന്റെ ഭാഗാമായാണ് പുതിയ തീരുമാനം. 2929 ഓടെ ഗാട്ടിനോയിലെ മാലിന്യത്തിന്റെ പിടിയിൽ നിന്നും അകറ്റാനാണ് നീക്കം. ജൂലൈ 15 മുതൽ പരിഷ്‌കാരം നടപ്പിലാക്കും
Next Story