- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
യൂണിയനുമായുള്ള ചർച്ച ഫലം കണ്ടില്ല; ഗാട്ടിനോ ബസ് ഡ്രൈവർമാരും മെയ്ന്റനൻസ് ജോലിക്കാരും ഇന്ന് സമരത്തിൽ; എല്ലാ ആഴ്‌ച്ചയിലും ഓരോ ദിവസം സമരത്തിനായി മാറ്റി വയ്ക്കാനും തീരുമാനം
യൂണിയനുമായി ഇന്നലെ നടത്തിയ പരാജയപ്പെട്ടതിനെ തുടർന്ന് ഗ്വാട്ടിനോ ബസ് ഡ്രൈവർമാരും മെയ്ന്റനൻസ് ജോലിക്കാരും ഇന്ന് സമരത്തിൽ. കൂടാതെ എല്ലാ ആഴ്‌ച്ചയിലും ഓരോ ദിവസം സമരം നടത്താനും ഡ്രൈവർമാർ തീരുമാനിച്ചു. ഇതോടെ പൊതുഗതാ സംവിധാനം ആശ്രയിക്കുന്ന ജനസമൂഹത്തിന് ഇന്ന് യാത്ര ദുരിതമാകും. 24 മണിക്കൂർ സമരമായിരിക്കും തൊഴിലാളികളുടെ സംഘടന നടത്താനായി ഉദ്ദേശിക്കുന്നത്. എല്ലാ ആഴ്‌ച്ചയും നടത്തുന്ന സമരത്തിന് ആദ്യ ദിനമാണ് ഇന്ന്. ഏറെ നാളായി യൂണിയനുമായി നടത്തുന്ന ചർച്ച ഫലം കാണാത്തതിൽ പ്രതിഷേധിച്ചാണ് സമരവുമായി ബസ് തൊഴിലാളി സംഘടന രംഗത്തെത്തിയത്. ശാമ്പളം ഉയർത്തുന്നതും, ആനുവൽ ലീവ് എന്നിവ സംബന്ധിച്ചുള്ള തര്ക്കമാണ് ഇപ്പോൾ സമരത്തിലെത്തുന്നത്. യൂണിയൻ മുമ്പോട്ട് വച്ച നിർദ്ദേശം ബസ് തൊഴിലാളികളുടെ സംഘടന തള്ളിക്കളയുകയായിരുന്നു. ബസ് ഡ്രൈവർമാരുടെ ആവശ്യം അംഗീകരിക്കാൻ യൂണിയനും തയ്യാറായില്ല.
യൂണിയനുമായി ഇന്നലെ നടത്തിയ പരാജയപ്പെട്ടതിനെ തുടർന്ന് ഗ്വാട്ടിനോ ബസ് ഡ്രൈവർമാരും മെയ്ന്റനൻസ് ജോലിക്കാരും ഇന്ന് സമരത്തിൽ. കൂടാതെ എല്ലാ ആഴ്‌ച്ചയിലും ഓരോ ദിവസം സമരം നടത്താനും ഡ്രൈവർമാർ തീരുമാനിച്ചു. ഇതോടെ പൊതുഗതാ സംവിധാനം ആശ്രയിക്കുന്ന ജനസമൂഹത്തിന് ഇന്ന് യാത്ര ദുരിതമാകും.
24 മണിക്കൂർ സമരമായിരിക്കും തൊഴിലാളികളുടെ സംഘടന നടത്താനായി ഉദ്ദേശിക്കുന്നത്. എല്ലാ ആഴ്‌ച്ചയും നടത്തുന്ന സമരത്തിന് ആദ്യ ദിനമാണ് ഇന്ന്. ഏറെ നാളായി യൂണിയനുമായി നടത്തുന്ന ചർച്ച ഫലം കാണാത്തതിൽ പ്രതിഷേധിച്ചാണ് സമരവുമായി ബസ് തൊഴിലാളി സംഘടന രംഗത്തെത്തിയത്.
ശാമ്പളം ഉയർത്തുന്നതും, ആനുവൽ ലീവ് എന്നിവ സംബന്ധിച്ചുള്ള തര്ക്കമാണ് ഇപ്പോൾ സമരത്തിലെത്തുന്നത്. യൂണിയൻ മുമ്പോട്ട് വച്ച നിർദ്ദേശം ബസ് തൊഴിലാളികളുടെ സംഘടന തള്ളിക്കളയുകയായിരുന്നു. ബസ് ഡ്രൈവർമാരുടെ ആവശ്യം അംഗീകരിക്കാൻ യൂണിയനും തയ്യാറായില്ല.
Next Story