- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരി ലങ്കേഷിന്റെ വധം: ഗ്രാന്മ അപലപിച്ചു
മെൽബൺ: അസഹിഷ്ണുതയുടെ പേരിൽ തീവ്ര ഹിന്ദുത്വ വാദികളാൽ വധിക്കപ്പെട്ട മുതിർന്ന പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റ കൊലപാതകത്തിൽ ഓസ്ട്രേലിയയിലെ പുരോഗമന മതേതര സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷൻ ശക്തിയായി പ്രതിഷേധിച്ചു മതനിരപേക്ഷതക്കും ജനാധിപത്യത്തിനും എതിരെയുള്ള ഫാസിസ്റ്റു നീക്കങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഗ്രാന്മ എക്‌സിക്യൂട്ടിവ് അടിയന്തര യോഗം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു

Next Story