- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഗൗരിക സിങ് നു സ്വന്തം; നേപ്പാളിന്റെ ദേശീയ നീന്തൽ താരം 100 മീറ്റർ ബാക്ക്സ്ട്രോക്ക് വിഭാഗത്തിൽ മത്സരിക്കും
റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഗൗരിക സിങ് നു സ്വന്തം; നേപ്പാളിന്റെ ദേശീയ നീന്തൽ താരം 100 മീറ്റർ ബാക്ക്സ്ട്രോക്ക് വിഭാഗത്തിൽ മത്സരിക്കും റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന് ബഹുമതി നേപ്പാൾ നീന്തൽ താരം ഗൗരിക സിംഗിനു സ്വന്തം. 2015ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഗൗരിക റിയോയിലേക്ക് യോഗ്യത നേടിയത്. നേപ്പാളിന്റെ ദേശീയ നീന്തൽ താരമായ ഗൗരിക സിംഗിന് 13 വയസാണ് പ്രായം. 100 മീറ്റർ ബാക്ക്സ്ട്രോക്ക് വിഭാഗത്തിലാണ് ഗൗരിക മത്സരിക്കുന്നത്. രണ്ടാം വയസ്സിൽ കുടുംബം ലണ്ടനിലേക്കു മാറിയതോടെ അവിടെയെത്തിയതാണ് ഗൗരിക. പഠിക്കുന്നത് ഹെർട്ട്‌ഫോർഡ്‌ഷെയറിലെ ഹാബർഡാഷേഴ്‌സ് ആസ്‌കിസ് സ്‌കൂളിൽ. ലണ്ടനിലെ ബാർണെറ്റ് കോപ്താൽ ക്ലബ്ബിൽ പാക്കിസ്ഥാൻ വംശജരായ ഹാരിസ് ബാൻഡി, ലിയാന സ്വാൻ എന്നിവർക്കൊപ്പമാണ് ഗൗരിക പരിശീലിക്കുന്നത്. ഒളിപിക്സിൽ പങ്കെടുക്കാൻ മിനിമം വയസ്സു നിഷ്‌കർഷിച്ചിട്ടില്ല. നിശ്ചയിച്ച് യോഗ്യതാ സമയം മറികടക്കുന്നവർക്ക് ഒളിമ്പ
റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഗൗരിക സിങ് നു സ്വന്തം; നേപ്പാളിന്റെ ദേശീയ നീന്തൽ താരം 100 മീറ്റർ ബാക്ക്സ്ട്രോക്ക് വിഭാഗത്തിൽ മത്സരിക്കും
റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന് ബഹുമതി നേപ്പാൾ നീന്തൽ താരം ഗൗരിക സിംഗിനു സ്വന്തം. 2015ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഗൗരിക റിയോയിലേക്ക് യോഗ്യത നേടിയത്. നേപ്പാളിന്റെ ദേശീയ നീന്തൽ താരമായ ഗൗരിക സിംഗിന് 13 വയസാണ് പ്രായം. 100 മീറ്റർ ബാക്ക്സ്ട്രോക്ക് വിഭാഗത്തിലാണ് ഗൗരിക മത്സരിക്കുന്നത്.
രണ്ടാം വയസ്സിൽ കുടുംബം ലണ്ടനിലേക്കു മാറിയതോടെ അവിടെയെത്തിയതാണ് ഗൗരിക. പഠിക്കുന്നത് ഹെർട്ട്‌ഫോർഡ്‌ഷെയറിലെ ഹാബർഡാഷേഴ്‌സ് ആസ്‌കിസ് സ്‌കൂളിൽ. ലണ്ടനിലെ ബാർണെറ്റ് കോപ്താൽ ക്ലബ്ബിൽ പാക്കിസ്ഥാൻ വംശജരായ ഹാരിസ് ബാൻഡി, ലിയാന സ്വാൻ എന്നിവർക്കൊപ്പമാണ് ഗൗരിക പരിശീലിക്കുന്നത്.
ഒളിപിക്സിൽ പങ്കെടുക്കാൻ മിനിമം വയസ്സു നിഷ്‌കർഷിച്ചിട്ടില്ല. നിശ്ചയിച്ച് യോഗ്യതാ സമയം മറികടക്കുന്നവർക്ക് ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കാം.