- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം കുറ്റകരമല്ല; അങ്ങിനെ ഒരു ബന്ധത്തിന് രണ്ടു പേർ തമ്മിൽ നല്ല ഒരു ഇമോഷണൽ ബന്ധം വേണം; ഗായത്രി സുരേഷ്
ഒരു രസത്തിനു വേണ്ടിയാണെങ്കിൽ അതു ശരിയാവില്ല; ഒരു ഇമോഷൻ ഒക്കെ വേണം; വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം കുറ്റകരമല്ലെന്ന് നടി ഗായത്രി സുരേഷ് വിവാഹ പൂർവ്വ ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് നടി ഗായത്രി സുരേഷ്. എന്നാൽ രണ്ടു വ്യക്തികൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെങഅകിൽ അവർ തമ്മിൽ ഒരു ഇമോഷൻ ഒക്കെ വേണം. ഒരു രസത്തിനു വേണ്ടിയാണ് എങ്കിൽ അതു ശരിയാവില്ല.എന്നാൽ തനിക്ക് അതിനോട് താൽപ്പര്യമില്ലെന്നും നടി ഗായത്രി സുരേഷ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് നടി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്. നേരത്തെ സീരിയലിനെ കുറിച്ചു വീഡിയോ ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതിനു വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ഇതോടെ കുറെ നാളത്തേയ്ക്കു വീഡിയോ ഒന്നും ഗായത്രി ചയ്തിരുന്നില്ല. ഇപ്പോൾ താരം വീണ്ടും ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. തെറി വിളിക്കുന്നവർ അങ്ങനെ ചെയ്യട്ടെ എന്നും തന്നെ കല്ലെറിയുന്നവരുടെ കയ്യ് വേദനിക്കും എന്നല്ലാതെ എനിക്കൊന്നും സംഭവിക
ഒരു രസത്തിനു വേണ്ടിയാണെങ്കിൽ അതു ശരിയാവില്ല; ഒരു ഇമോഷൻ ഒക്കെ വേണം; വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം കുറ്റകരമല്ലെന്ന് നടി ഗായത്രി സുരേഷ്
വിവാഹ പൂർവ്വ ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് നടി ഗായത്രി സുരേഷ്. എന്നാൽ രണ്ടു വ്യക്തികൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെങഅകിൽ അവർ തമ്മിൽ ഒരു ഇമോഷൻ ഒക്കെ വേണം. ഒരു രസത്തിനു വേണ്ടിയാണ് എങ്കിൽ അതു ശരിയാവില്ല.എന്നാൽ തനിക്ക് അതിനോട് താൽപ്പര്യമില്ലെന്നും നടി ഗായത്രി സുരേഷ്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് നടി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്. നേരത്തെ സീരിയലിനെ കുറിച്ചു വീഡിയോ ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതിനു വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ഇതോടെ കുറെ നാളത്തേയ്ക്കു വീഡിയോ ഒന്നും ഗായത്രി ചയ്തിരുന്നില്ല.
ഇപ്പോൾ താരം വീണ്ടും ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. തെറി വിളിക്കുന്നവർ അങ്ങനെ ചെയ്യട്ടെ എന്നും തന്നെ കല്ലെറിയുന്നവരുടെ കയ്യ് വേദനിക്കും എന്നല്ലാതെ എനിക്കൊന്നും സംഭവിക്കില്ല എന്നും ഗായത്രി പറയുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥയായ ഗായത്രി ഇപ്പോൾ ലീവിലാണ്. ഉടൻ തിരിച്ചു കയറണം എന്നും കുറെ ജോലികൾ ബാക്കി ഉണ്ട് എന്നും ഗായത്രി കുട്ടി ചേർത്തു.