- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടമായത് സത്യസന്ധനായ പൊതുപ്രവർത്തകനെ; ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിന്റെ അനുസ്മരിച്ച് ഐഎംസിസി കുവൈറ്റ്
ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിന്റെ നിര്യാണത്തോടെ സത്യസന്ധനായ പൊതു പ്രവർത്തകനെയാണ് നഷ്ടമായത് എന്ന് ഐ എം സി സി കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച എസ. എ അനുശോചനയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സേട്ടു സാഹിബ് ഉയർത്തിപ്പിടിച്ച ആദർശ , ധാർമിക രാഷ്ട്രീയം മുറുകെ പിടിച്ചു ജീവിച്ച എസ എ , ഇടതു മതേതര ബദലിന് വേണ്ടി ശക്തമായി നില കൊണ്ട് വ്യക്തിയായിരുന്നു. എസ എ യുടെ മരണം പൊതു സമൂഹത്തിനു തീരാ നഷ്ടമാണെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു. ഐ എം സി സി കുവൈറ്റ് പ്രസിഡന്റ് ശരീഫ് താമരശ്ശേരിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗം ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. അബൂബക്കർ എർ നഗർ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. രാജീവ് ജോൺ ( കേരളം അസോസിയേഷൻ ), ഇബ്രാഹിം കുന്നിൽ (കെ കെ എം എ ) , അൻസാർ ( കെ ഐ ജി ) ടി വി ഹിക്മത് ( കല കുവൈറ്റ് ) പീറ്റർ ( അയനം ഓപ്പൺ ഫോറം ) ഇ എൽ ഉമ്മർ ( ഐ എം സി സി ) തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രെട്ടറി ശരീഫ് കൊളവയൽ സ്വാഗതവും, അഷ്റഫ് ബി. സി നന്ദിയും പറഞ്ഞു.
ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിന്റെ നിര്യാണത്തോടെ സത്യസന്ധനായ പൊതു പ്രവർത്തകനെയാണ് നഷ്ടമായത് എന്ന് ഐ എം സി സി കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച എസ. എ അനുശോചനയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സേട്ടു സാഹിബ് ഉയർത്തിപ്പിടിച്ച ആദർശ , ധാർമിക രാഷ്ട്രീയം മുറുകെ പിടിച്ചു ജീവിച്ച എസ എ , ഇടതു മതേതര ബദലിന് വേണ്ടി ശക്തമായി നില കൊണ്ട് വ്യക്തിയായിരുന്നു. എസ എ യുടെ മരണം പൊതു സമൂഹത്തിനു തീരാ നഷ്ടമാണെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു.
ഐ എം സി സി കുവൈറ്റ് പ്രസിഡന്റ് ശരീഫ് താമരശ്ശേരിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗം ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. അബൂബക്കർ എർ നഗർ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
രാജീവ് ജോൺ ( കേരളം അസോസിയേഷൻ ), ഇബ്രാഹിം കുന്നിൽ (കെ കെ എം എ ) , അൻസാർ ( കെ ഐ ജി ) ടി വി ഹിക്മത് ( കല കുവൈറ്റ് ) പീറ്റർ ( അയനം ഓപ്പൺ ഫോറം ) ഇ എൽ ഉമ്മർ ( ഐ എം സി സി ) തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രെട്ടറി ശരീഫ് കൊളവയൽ സ്വാഗതവും, അഷ്റഫ് ബി. സി നന്ദിയും പറഞ്ഞു.