ന്യൂജേഴ്സി:ന്യൂജേഴ്‌സിൽ മലയാളി യുവതി നിര്യാതയായി. ടീനെക്ക് നഴ്‌സിങ് ഹോമിൽരജിസ്റ്ററെഡ് നഴ്‌സിങ് സൂപ്പർവൈസർ ആയി ജോലി ചെയ്തിരുന്ന ജീനമോൾ ജോൺ, തലയോടിൽ ആണ് മരിച്ചത്. പരേതയ്ക്ക് 37 വയസായിരുന്നു പ്രായം.

ടി എം ജോൺ, സെലിൻ ജോൺ (തലയോടിൽ) ദമ്പതികളുടെ മകൾ ആണ് ജീന. ഏക സഹേദരി സിജി ജെയിൻ. ജീനയുടെ മൃതദേഹം തിങ്കളാഴ്‌ച്ച പൊതുദർശനത്തിന് വച്ചു. തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

കേരളത്തിൽ സെന്റ് ജോൺസ് കാത്തലിക്പള്ളി, കൂത്താട്ടുകുളത്ത് ആയിരിക്കും സംസ്‌കാര ശ്രുശ്രൂഷകൾ നടക്കുക.