- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഗീവർഗീസ് പണിക്കർ കാനഡയിൽ നിര്യാതനായി
ഹാമിൽട്ടൺ: കുണ്ടറ കല്ലറയ്ക്കൽ വടക്കേപ്പുരയിൽ ഗീവർഗീസ് പണിക്കർ (84) കാനഡയിൽ നിര്യാതനായി. സംസ്‌കാരം ഹാമിൽട്ടൺ സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ ജനുവരി മൂന്നിന് നടത്തപ്പെട്ടു. ഭാര്യ: പത്തനംതിട്ട തൈക്കൂട്ടത്തിൽ അഡ്വ. ടി. ജോർജിന്റെ മകൾ പരേതയായ അച്ചാമ്മ ജോർജ്. മക്കൾ: ഷേബ (കാനഡ), ഷിബു (കാനഡ), ഷിജു (യു.എസ്.എ). മരുമക്കൾ: ജയിംസ്, ആൻ, ഷീല.

Next Story