- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിക്ക് ഇന്നലെ കറുത്ത വെള്ളി; പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ സമരത്തിനിറങ്ങിയതോടെ രാജ്യം നിശ്ചലമായി; സ്കൂളുകളും, ആശുപത്രികളും ഗതാഗത സർവ്വീസുകളും നിശ്ചലമായി
ഇറ്റലിക്ക് ഇന്നലെ ബ്ലാക് ഫ്രൈഡേ ആയിരുന്നു. കാരണം വേതനം, ജോലി സാഹചര്യം മെച്ചപ്പെടുത്തൽ പെൻഷൻ എന്നിവയിലുൾപ്പെടെ മാറ്റം വേണമെന്നാവശ്യപ്പെട്ട് പൊതുമേഖലയിലെ തൊഴിലാളികൾ ഇന്നലെ സമരത്തിറങ്ങിയതോടെ രാജ്യമെമ്പാടുമുള്ള വിവിധ മേഖലകളിലെ പ്രവർത്തനം നിശ്ചലമായി. 24 മണിക്കൂർ നിണ്ട് നില്ക്കുന്ന സമരത്തിൽ ഗതാഗത മേഖല, സ്‌കൂളുകൾ, പോസ്റ്റൽ സർവ്വീസ്, മാലിന്യ കളക്ഷൻ നടത്തുന്നവർ തുടങ്ങിയെല്ലാ മേഖലകളെയും ബാധിച്ചു.ജോലി സ്ഥലത്ത് സുരക്ഷ ഉറപ്പാക്കുക, മെച്ചപ്പെട്ട സേവനം, പെൻഷൻ പ്രായം ഉയർത്തൽ, ആരോഗ്യം, സുരക്ഷ തുടങ്ങിയ മേഖലകളിൽ മാറ്റം വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം.ഗതാഗത മേഖലയിലെ സമരം ബാധിച്ചതോടെ പല മേഖലകളിലെയും ട്രെയിൻ, ബസ്, മെട്രോ സർവ്വീസുകൾ തടസ്സപ്പെട്ടു.
ഇറ്റലിക്ക് ഇന്നലെ ബ്ലാക് ഫ്രൈഡേ ആയിരുന്നു. കാരണം വേതനം, ജോലി സാഹചര്യം മെച്ചപ്പെടുത്തൽ പെൻഷൻ എന്നിവയിലുൾപ്പെടെ മാറ്റം വേണമെന്നാവശ്യപ്പെട്ട് പൊതുമേഖലയിലെ തൊഴിലാളികൾ ഇന്നലെ സമരത്തിറങ്ങിയതോടെ രാജ്യമെമ്പാടുമുള്ള വിവിധ മേഖലകളിലെ പ്രവർത്തനം നിശ്ചലമായി.
24 മണിക്കൂർ നിണ്ട് നില്ക്കുന്ന സമരത്തിൽ ഗതാഗത മേഖല, സ്‌കൂളുകൾ, പോസ്റ്റൽ സർവ്വീസ്, മാലിന്യ കളക്ഷൻ നടത്തുന്നവർ തുടങ്ങിയെല്ലാ മേഖലകളെയും ബാധിച്ചു.ജോലി സ്ഥലത്ത് സുരക്ഷ ഉറപ്പാക്കുക, മെച്ചപ്പെട്ട സേവനം, പെൻഷൻ പ്രായം ഉയർത്തൽ, ആരോഗ്യം, സുരക്ഷ തുടങ്ങിയ മേഖലകളിൽ മാറ്റം വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം.ഗതാഗത മേഖലയിലെ സമരം ബാധിച്ചതോടെ പല മേഖലകളിലെയും ട്രെയിൻ, ബസ്, മെട്രോ സർവ്വീസുകൾ തടസ്സപ്പെട്ടു.
Next Story