- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. ജോൺസൺ വി ഇടിക്കുളയ്ക്ക് ജീനിയസ് അവാർഡ്
എടത്വാ: സാമൂഹ്യ-ക്ഷേമ-ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിൽ നിന്നും വേൾഡ് റെക്കോർഡിൽ ഇടം നേടിയ മികച്ച നിലവാരം പുലർത്തുന്നവർക്ക് അഹമ്മദാബാദ് ആസ്ഥാനമായുള്ള ജീനിയസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജീനിയസ് അവാർഡിന് തലവടി വാലയിൽ ബെറാഖാഭവനിൽ ഡോ. ജോൺസൺ വി ഇടിക്കുള അർഹനായി. സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്ന അവാർഡ് ജീനിയസ് ഫൗണ്ടേഷൻ ചെയർമാൻ
എടത്വാ: സാമൂഹ്യ-ക്ഷേമ-ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിൽ നിന്നും വേൾഡ് റെക്കോർഡിൽ ഇടം നേടിയ മികച്ച നിലവാരം പുലർത്തുന്നവർക്ക് അഹമ്മദാബാദ് ആസ്ഥാനമായുള്ള ജീനിയസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജീനിയസ് അവാർഡിന് തലവടി വാലയിൽ ബെറാഖാഭവനിൽ ഡോ. ജോൺസൺ വി ഇടിക്കുള അർഹനായി. സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്ന അവാർഡ് ജീനിയസ് ഫൗണ്ടേഷൻ ചെയർമാൻ രഞ്ജിത്ത് സിങ് ഗോഹിയിൽ നിന്നും ഡോ. ജോൺസൺ സ്വീകരിച്ചു.
കഴിഞ്ഞ രണ്ടു ദശാബ്ദമായി വിവിധ മേഖലകളിൽ ചെയ്തു വരുന്ന സേവനപ്രവർത്തനങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്‌സ്, അസിസ്റ്റ് വേൾഡ് റിക്കാർഡ്, യൂണീക്ക് വേൾഡ് റിക്കാർഡ്, വേൾഡ് അമേസിങ് റിക്കാർഡ്, ഇന്ത്യൻ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റിക്കാർഡ് എന്നിവയിൽ ഇടം ലഭിച്ചിട്ടുള്ള ഡോ. ജോൺസൺ വി ഇടിക്കുള വാലയിൽ ഇടിക്കുള ചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ ആണ്.
Next Story